ലോ​ഗോ പ്ര​കാ​ശ​നം ചെയ്തു
Saturday, January 19, 2019 1:16 AM IST
പാ​ലോ​ട്: ഫെ​ബ്രു​വ​രി എ​ഴ് മു​ത​ല്‍ 16 വ​രെ പാ​ലോ​ട് ന​ട​ത്തു​ന്ന കാ​ര്‍​ഷി​ക ക​ലാ സാം​സ്കാ​രി​ക മേ​ള​യു​ടെ​യും ക​ന്നു​കാ​ലി​ച്ച​ന്ത​യു​ടെ​യും വി​നോ​ദ​സ​ഞ്ചാ​ര വാ​രാ​ഘോ​ഷ​ത്തി​ന്‍റെ​യും ലോ​ഗോ പ്ര​കാ​ശ​നം മു​കേ​ഷ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ​സ്.​പ്ര​മോ​ദ്, ടി.​എ​സ്.​ബി​നോ​ജ്, പി.​റ​ജി, അം​ബു, എ.​എം.​അ​ൻ​സാ​രി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.