ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒരാൾക്ക് പരിക്ക്
Saturday, January 19, 2019 1:17 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജെ​പി നേ​താ​വി​ന് പ​രി​ക്കേ​റ്റു.
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തി​ന് വെ​ഞ്ഞാ​റ​മൂ​ട് സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ ബാ​ങ്കി​ന് സ​മീ​പ​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി​ജെ​പി വാ​മ​ന​പു​രം മ​ണ്ഡ​ലം ലീ​ഗ​ൽ സെ​ൽ ക​ൺ​വീ​ന​ർ വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​ർ, പ​ർ​ണ​ശാ​ല​ഭ​വ​നി​ൽ വെ​മ്പാ​യം ദാ​സ് (58) നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ദാ​സി​നെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു .