വി​വാ​ഹ പൂ​ർ​വ കൗ​ൺസി​ലിം​ഗ് കോ​ഴ്സ്
Saturday, January 19, 2019 11:28 PM IST
കു​ണ്ട​റ: യാ​ഥാ​ർ​ത്ഥ്യബോ​ധ​ത്തോ​ടെ കു​ടും​ബ​ജീ​വി​തത്തെ സ​മീ​പി​ച്ചാ​ൽ മാ​ത്ര​മേ കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​പ്പ് ഉ​ണ്ടാ​കു എ​ന്ന് എ​സ്എ​ൻ ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഡോ.​ജി.​ജ​യ​ദേ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
എ​സ്​എ​ൻഡിപി യോ​ഗം കു​ണ്ട​റ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം മു​ക്തി​ഭ​വ​ൻ കൗ​ൺസി​ലിം​ഗ് സെ​ന്‍ററിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ംഘടി​പ്പി​ച്ച വി​വാ​ഹ പൂ​ർ​വ കൗ​ൺസി​ലിം​ഗ് കോ​ഴ്സി​ന്‍റെ 28 ാമ​ത് ക്ലാ​സ് എ​സ്എ​ൻ ട്ര​സ്റ്റ് ട്ര​ഷ​റ​ർ ഡോ.​ജി.​ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ണ്ട​റ യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബി.​ബി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കാ​വേ​രി.​ജി. രാ​മ​ച​ന്ദ്ര​ൻ, വ​നി​താ സം​ഘം സെ​ക്ര​ട്ട​റി ശ്യാ​മ​ള ഭാ​സി, യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ ഷാ​ജി, സൈ​ബ​ർ സേ​ന സെ​ക്ര​ട്ട​റി എ​ൽ.​അ​നി​ൽ​കു​മാ​ർ, മു​ൻ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജെ.​എ​സ്.​ദി​ൻ​ഷ, ട്ര​സ്റ്റ് ബോ​ർ​ഡ് മെ​മ്പ​ർ പെ​രു​മ്പു​ഴ സ​ന്തോ​ഷ്, വ​നി​താ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ളി​ത ദേ​വ​രാ​ജ​ൻ, നേ​താ​ക്ക​ളാ​യ സു​നി​ല, മ​ല്ലാ​ക്ഷി, ശ​ശി​ക​ല, കു​മാ​രി സം​ഘം പ്ര​സി​ഡ​ന്‍റ് ല​വ​ണ്യ, സെ​ക്ര​ട്ട​റി അ​തു​ല്യ, ​യോ​ഗം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെംബർ കെ.​ന​ഗു​ല​രാ​ജ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.