ചി​ത്തി​ര​പു​രം ഗ​വ.​ഐ​ടി​ഐ​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, January 20, 2019 10:38 PM IST
ഇ​ടു​ക്കി: പു​തു​താ​യി ആ​രം​ഭി​ച്ച ചി​ത്തി​ര​പു​രം ഗ​വ.​ഐ​ടി​ഐ യി​ൽ ആ​രം​ഭി​ക്കു​ന്ന ര​ണ്ടു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഡ്രാ​ഫ്റ്റ്മാ​ൻ സി​വി​ൽ, ഇ​ല​ക്ട്രീ​ഷ്യ​ൻ എ​ന്നീ ട്രേ​ഡു​ക​ളി​ലേ​ക്ക് പ​ത്താം ക്ലാ​സ് പാ​സാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ചി​ത്തി​ര​പു​രം ഗ​വ. ഹൈ​സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി​ഐ ഓ​ഫീ​സി​ലും കൊ​ച്ചു​മു​ല്ല​ക്കാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജാ​ക്കാ​ട് ഐ​ടി​ഐ ഓ​ഫീ​സി​ലും ല​ഭി​ക്കും.25​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.​ഫോ​ണ്‍;04868 241813, 9847432553

ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു

ഇ​ടു​ക്കി:​അ​ടി​മാ​ലി ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റു​ടെ അ​ധീ​ന​ത​യി​ലു​ള്ള മ​ഹീ​ന്ദ്ര ജീ​പ്പ് ( 1998 മോ​ഡ​ൽ)​അ​ടു​ത്ത​മാ​സം ഒ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റോ, ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നോ ലേ​ലം ന​ട​ത്തും. ക്വ​ട്ടേ​ഷ​നു​ക​ൾ 31നു ​വൈ​കു​ന്നേ​രം നാ​ലി​ന​കം സ​മ​ർ​പ്പി​ക്ക​ണം.​ക്വ​ട്ടേ​ഷ​ൻ ഫോ​റം 31 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഓ​ഫീ​സി​ൽ നി​ന്നു ല​ഭി​ക്കും.​ഫോ​ണ്‍: 04864 222671.