ഭ​ര​ണ​ഘ​ട​ന​സാ​ക്ഷ​ര​ത സ​ന്ദേ​ശ​യാ​ത്ര ‌‌നാളെ
Sunday, January 20, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന നി​യ​മ​സ​ഭ​യും സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​നും സം​യു​ക്ത​മാ​യി മ​ഞ്ചേ​ശ്വ​രം മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന​സാ​ക്ഷ​ര​ത സ​ന്ദേ​ശ​യാ​ത്ര നാളെ വൈ​കു​ന്നേ​രം ജി​ല്ല​യി​ലെ​ ത്തും.
തി​രു​വ​ല്ല​യി​ല്‍ 23ന് ​രാ​വി​ലെ 9.30നും ​പ​ന്ത​ള​ത്ത് 11.30നും ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കും.
പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം 17ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ ചേം​ബ​റി​ല്‍ ചേ​രു​മെ​ന്ന് സാ​ക്ഷ​ര​താ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​വി.​വി.​മാ​ത്യു അ​റി​യി​ച്ചു. ‌