സ​യ​ന്‍​സ് പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 20, 2019 10:57 PM IST
അ​ടൂ​ര്‍: കി​ഴ​ക്കു​പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ സ​യ​ന്‍​സ് പാ​ര്‍​ക്ക് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ളി​ച്ചും ചി​രി​ച്ചും ശാ​സ്ത്ര​ത്തെ അ​റി​യാ​ന്‍ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​നും സ​ങ്കീ​ര്‍​ണ​മാ​യ ശാ​സ്ത്ര​ത​ത്വ​ങ്ങ​ള്‍ ല​ളി​ത​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ക​ര്‍​ന്നു​കൊ​ടു​ക്കു​ന്ന​തി​നും ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശാ​സ്ത്രോ​പ​ക​ര​ണ​ങ്ങ​ളും മാ​തൃ​ക​ക​ളും കു​ട്ടി​ക​ള്‍​ക്ക് നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.
പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍​ത്താ​ന്‍ ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടാ​ണ് സ​ർ​വ​ശി​ക്ഷാ അ​ഭി​യാ​ന്‍ സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സ​തി​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മോ​ഹ​ന്‍​നാ​യ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ഓ​ലി​ക്കു​ള​ങ്ങ​ര സു​രേ​ന്ദ്ര​ന്‍, അ​നി​യ​ന്‍ തോ​മ​സ്, സി.​കെ പ്ര​കാ​ശ​ന്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ജി.​പി ലാ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.