കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ചാ​ര​സൗ​ക​ര്യം ഒ​രു​ക്കാ​ൻ സ​മ​ര​ത്തി​നി​റ​ങ്ങാ​ൻ തീ​രു​മാ​നം
Sunday, January 20, 2019 11:08 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​നു​ള്ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ചാ​ര​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ തീ​രു​മാ​നം. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കോ​ണ്‍​ഫെ​ഡ​റേ​ഷ​നാ​യ കോ​റ​യും വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ന​ഗ​ര​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ന​യാ​യാ​ണ് ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നാ​ലാ​ണ് സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. പ​രി​ഷ്ക​രി​ച്ച ഡി​വൈ​ഡ​ർ സം​വി​ധാ​നം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.
പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്.
റോ​ഡ് വി​ക​സി​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ ഒ​റ്റ​പ്പാ​ലം ഡെ​വ​ല​പ്മെ​ൻ​റ് ഫോ​റം എ​ന്ന​പേ​രി​ൽ പു​തു​താ​യി സം​ഘ​ട​ന​യും രൂ​പീ​ക​രി​ച്ചു.
ഒ​റ്റ​പ്പാ​ല​ത്ത് വി​ക​സ​ന​ത്തി​ന് വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ട പ​ദ്ധ​തി​ക​ളൊ​ന്നും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ൻ​റ് അ​സോ​സി​യേ​ഷ​ൻ ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​രും എ​ൽ​എ​സ്എ​ൻ സ്കൂ​ളി​ലെ​യും ഒ​റ്റ​പ്പാ​ലം ബി​ഇ​എം യു​പി സ്കൂ​ളി​ലെ​യും എം​യു മ​ദ്ര​സ​യി​ലെ യും ​ഭാ​ര​വാ​ഹി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പ്ര​ഫ. എം.​കെ.​രാ​ജ​ഗോ​പാ​ല​ൻ- ചെ​യ​ർ​മാ​ൻ, പി.​സു​നി​ൽ- ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, പി.​വി.​ഹം​സ-​വൈ​സ് ചെ​യ​ർ​മാ​ൻ, കെ.​എ​ൻ.​ഷ​ണ്‍​മു​ഖ​ൻ, പി.​മു​ഹ​മ്മ​ദു​കു​ട്ടി എ​ന്നി​വ​ർ ക​ണ്‍​വീ​ന​റു​മാ​ണ്.
യോ​ഗ​ത്തി​ൽ പി ​സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. ആ​ഷി​ക് റ​ഹ്്മാ​ൻ, എ​സ.് എം.​ന​ന്പൂ​തി​രി​പ്പാ​ട്, പി.​മു​ഹ​മ്മ​ദ് കു​ട്ടി, മോ​ഹ​ൻ​കു​മാ​ർ, സു​ബീ​ർ വി​ശ്വ​നാ​ഥ​ൻ, പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.