സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, January 20, 2019 11:32 PM IST
കൊ​ല്ലം: ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ​യും കേ​ര​ള ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​നോ സ​യ​ൻ​സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
കോ​ള​ജ പ്രി​ൻ​സി​പ്പ​ൽ ഡോ.​വി​ൻ​സ​ന്‍റ് ബി.​നെ​റ്റോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡോ.​മ​നോ​ഹ​ർ ഡി.​മു​ല്ല​ശേ​രി, ഡോ.​എ.​പി.​അ​പ്സ​ര, ഡോ.​ഷേ​ർ​ളി വി​ല്യം​സ്, ഡോ.​ബി​ജു​മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ഐ​സ​റി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ.​റെ​ജി വ​ർ​ഗീ​സ്, തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്രാ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലെ​ഡോ.​എ​സ്.​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

സ്‌​പോ​യി​ല്‍ ലേ​ലം

കൊ​ല്ലം: തോ​ട് ക​ച്ചി​ക്ക​ട​വു മു​ത​ല്‍ ജ​ല​കേ​ളി​കേ​ന്ദ്രം വ​രെ​യു​ള്ള മൂ​ന്നാം റീ​ച്ചി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ഷി​ന​റി ഉ​പ​യോ​ഗി​ച്ച് എ​സ്‌​ക​വേ​റ്റ് ചെ​യ്ത 501.08 ക്യൂ​ബി​ക് മീ​റ്റ​ര്‍ സ്‌​പോ​യി​ല്‍ 25ന് ​രാ​വി​ലെ 11.00 ന് ​കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ലേ​ലം ചെ​യ്യും. ഫോൺ: 0474-2742116.