പ്ര​സ​ര വോ​ളി​ബോ​ൾ: ഉ​ദ​യ പാ​പ്ല​ശേ​രി ജേ​താ​ക്ക​ൾ
Sunday, January 20, 2019 11:44 PM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: പ്ര​സ​ര ലൈ​ബ്ര​റി ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച അ​ഖി​ല വ​യ​നാ​ട് യൂ​ത്ത് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ദ​യ പാ​പ്ല​ശേ​രി ജേ​താ​ക്ക​ളാ​യി.
മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ടീ​മി​നാ​ണ് ര​ണ്ടാം സ്ഥാ​നം.​സ​മാ​പ​ന​സ​മ്മേ​ള​നം വാ​ർ​ഡ് മെം​ബ​ർ സി​ന്ധു പു​റ​ത്തൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. ഗോ​പി​നാ​ഥ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക്ല​ബ് സെ​ക്ര​ട്ട​റി എം.​സി. വി​ജ​യ​ൻ, സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി മ​മ്മൂ​ട്ടി, ക​മ്മി​റ്റി​യം​ഗം എം.​വി. രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.