തി​രു​നാ​ൾ സ​മാ​പി​ച്ചു
Sunday, January 20, 2019 11:50 PM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​ന്നാ​ൾ സ​മാ​പി​ച്ചു.
സ​മാ​പ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ​ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​ക്ക് ഫാ. ​ജേ​ക്ക​ബ് ആ​രീ​ത്ത​റ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ, ഫാ. ​ജോ​സ​ഫ് ആ​ല​പ്പാ​ട്ട് കോ​ട്ട​യി​ൽ, ഫാ. ​രാ​ജു അ​ള്ളും​പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് വ​ട്ട​ച്ചി​റ പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു.