കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Sunday, January 20, 2019 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ത്ത​ന​ങ്ങാ​ടി യു​വ​ജ​ന​വേ​ദി വാ​യ​ന​ശാ​ല പ​ള്ളി​പ്പ​ടി പ​ര​വ​ൻ​തോ​ടി​ന് സ​മീ​പം പാ​ട​ത്ത് ഇ​റ​ക്കി​യ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​റ​ഷീ​ദ​ലി കൊ​യ്ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​പി.​ഷ​രീ​ഫ്, ഹാ​ജ​റു​മ്മ ചോ​ല​യി​ൽ, ഫെ​ബി​ല ബേ​ബി, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ റെ​ജീ​ഷ്, കെ.​പി.​സു​രേ​ഷ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​വാ​സു​ദേ​വ​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ജെ.​ആ​ന്‍റ​ണി, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി അ​ലി അ​സ്ക​ർ സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് ഹ​ക്കീം ന​ന്ദി​യും പ​റ​ഞ്ഞു.