കാ​ട്ടാ​ക്ക​ട ഫൊ​റോ​ന ബി​സി​സി ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Monday, January 21, 2019 12:44 AM IST
മു​തി​യാ​വി​ള: നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ലെ കാ​ട്ടാ​ക്ക​ട ഫൊ​റോ​ന ബി​സി​സി ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
മു​തി​യ​വി​ള സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ലെ പാ​രീ​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഫൊ​റോ​ന വി​കാ​രി ഫാ.​വ​ൽ​സ​ല​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ക്കൊ​ല്ലം നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ല്യാ​ധി​ഷ്ടി​ത വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​ലൂ​ടെ ന​ൽ​കി.
രൂ​പ​ത ശു​ശ്രൂ​ഷ കോ ​ഓ​ർ​ഡി​നേ​റ്റ​ർ മോ​ണ്‍.​വി.​പി ജോ​സ്, രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ണി കെ. ​ലോ​റ​ൻ​സ്, കാ​ട്ട​ക്ക​ട ഫൊ​റോ​ന ബി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഫാ.​ബി​നു വ​ർ​ഗീ​സ് , യു​വ​ജ​ന ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ബെ​ൻ​ബോ​സ് , ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല റെ​ക്ട​ർ ഫാ.​ഡെ​ന്നി​സ് മ​ണ്ണൂ​ർ, ഫൊ​റോ​ന സെ​ക്ര​ട്ട​റി സ​ജു ക​ല്ലാ​മം, ആ​നി​മേ​റ്റ​ർ നെ​ൽ​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യ തെ​രു​വു നാ​ട​ക​വും ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യി​രു​ന്നു. രൂ​പ​താ വി​ദ്യാ​ഭ്യാ​സ വ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച ക്ലാ​സ് കെ​ആ​ർ​എ​ൽ​സി​സി വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി തോ​മ​സ് കെ. ​സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.