. കോ​ള​ജ് മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
Monday, January 21, 2019 1:27 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് യൂ​ണി​യ​ൻ മാ​ഗ​സി​ൻ 'റാ​ന്ത​ൽ' പു​ഷ്പാ​ക​ര​ൻ ബ​ണ്ടി​ച്ചാ​ൽ പ്ര​കാ​ശ​നം ചെ​യ്തു. യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കി​ര​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​മേ​രി​ക്കു​ട്ടി അ​ല​ക്സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ ​അ​നി​ൽ​കു​മാ​ർ മാ​ഗ​സി​ന്‍റെ ഡി​ജി​റ്റ​ൽ കോ​പ്പി പ്ര​കാ​ശ​നം ചെ​യ്തു. സ്റ്റാ​ഫ് എ​ഡി​റ്റ​ർ പി.​എ. ബി​പി​ൻ മാ​ഗ​സി​ൻ പ​രി​ച​യ​പ്പെ​ടു​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​നോ പി.​ജോ​സ്, പി.​കെ അ​നു​രാ​ജ് എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗം യ​ദു​കൃ​ഷ്ണ​ൻ, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് വി.​കെ.​നീ​ര​ജ്, വി​ഷ്ണു​പ്ര​സാ​ദ്, സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റ​ർ എം.​പി. ആ​തി​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.