തി​രു​നാ​ളാ​ഘോ​ഷം
Monday, January 21, 2019 10:35 PM IST
ചാ​ലാ​ശേ​രി പ​ള്ളി​യി​ൽ
ചാ​ലാ​ശേ​രി: വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ പ​ത്താം പീ​യൂ​സി​ന്‍റെ​യും തി​രു​നാ​ൾ 25,26,27 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
24 വ​രെ രാ​വി​ലെ 6.15നു ​ക​രു​ണ​ക്കൊ​ന്ത, 6.25ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 25നു ​വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.25നു​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​ആ​രാ​ധ​ന, 7.15നു ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. 26നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​നൊ​വേ​ന, എ​ട്ടി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 3.15നു ​വാ​ർ​ഡു​ക​ളി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക് അ​ന്പ് പ്ര​ദ​ക്ഷി​ണം, നാ​ലി​നു തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ണ്‍​സ​ണ്‍ ഒ​റോ​പ്ലാ​ക്ക​ൽ, സ​ന്ദേ​ശം - ഫാ. ​മാ​ത്യു ത​റ​പ്പി​ൽ, 5.45നു ​വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി സെ​ന്‍റ് ജൂ​ഡ് ക​പ്പേ​ള​യി​ലേ​ക്ക്, ഏ​ഴി​ന് പ​ള്ളി​യി​ലേ​ക്ക് തി​രി​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന.
27നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 8.15ന് ​അ​ന്പ് എ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​കു​ര്യാ​ക്കോ​സ് ക​ച്ചി​റ​മ​റ്റം, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് എ​ഴു​മാ​യി​ൽ, 12.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് നി​ര​വ​ത്ത് അ​റി​യി​ച്ചു.

ചീ​നി​ക്കു​ഴി പ​ള്ളി​യി​ൽ

ചീ​നി​ക്കു​ഴി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
25നു ​വൈ​കു​ന്നേ​രം 4.15നു ​കൊ​ടി​യേ​റ്റ്, 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി, 5.45ന് ​ചീ​നി​ക്കു​ഴി കു​രി​ശു​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ഏ​ഴി​ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശി​ർ​വാ​ദം. 26നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10നു ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​മാ​ത്യു മേ​ക്ക​ൽ, പ്ര​സം​ഗം - ഫാ. ​ജോ​ർ​ജ് മാ​റാ​പ്പി​ള്ളി​ൽ, 11.30ന് ​പ്ര​ദ​ക്ഷി​ണം, 12.30നു ​സ​മാ​പ​നാ​ശി​ർ​വാ​ദം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട്ട​പ്പ​ള്ളി​ൽ അ​റി​യി​ച്ചു.

പു​തു​പ്പ​രി​യാ​രം പ​ള്ളി​യി​ൽ

പു​തു​പ്പ​രി​യാ​രം: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി പ​ള്ളി​യു​ടെ കീ​ഴി​ലു​ള്ള പു​തു​പ്പ​രി​യാ​രം സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 27,28 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 27നു ​വൈ​കു​ന്നേ​രം 5.30ന് ​പ്ര​ദ​ക്ഷി​ണം പെ​രി​യാ​ന്പ്ര പ​ള്ളി​യി​ൽ നി​ന്നും പു​തു​പ്പ​രി​യാ​രം കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്, ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം - റ​വ. ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ്. 28നു ​രാ​വി​ലെ 7.30നു ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.30നു ​പ്ര​സം​ഗം, 10ന് ​സ്ലീ​ബാ എ​ഴു​ന്ന​ള്ളി​പ്പ്, 11ന് ​ആ​ശി​ർ​വാ​ദം, 11.15നു ​ഉ​ത്പ​ന്ന​ലേ​ലം, നേ​ർ​ച്ച എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​അ​ബ്ര​ഹാം കാ​രാ​മേ​ൽ അ​റി​യി​ച്ചു.