യു​ഡി എ​ഫ് ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധം നാ​ളെ
Monday, January 21, 2019 10:41 PM IST
തൊ​ടു​പ​ഴ: പ്ര​ളാ​യാ​ന​ന്ത​ര ഭ​ര​ണ​സ്തം​ഭ​ന​ത്തി​നും വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രെ​യു​ള്ള വ​ഞ്ച​ന, ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധി​ക്കും.
കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ചെ​യ​ർ​മാ​ൻ ജോ​ണി നെ​ല്ലൂ​ർ ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​നും ക​ണ്‍​വീ​ന​ർ​അ​ല​ക്സ് കോ​ഴി​മ​ല​യും അ​റി​യി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഇ.​എം. ആ​ഗ​സ്തി , എ .​കെ. മ​ണി ,ടി. ​എം. സ​ലിം, എം .​ടി. തോ​മ​സ്, ജോ​യി തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, കെ .​എം. എ ​ഷു​ക്കൂ​ർ, പ്ര​ഫ. കെ .​ഐ. ആ​ന്‍റ​ണി, ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, പ്ര​ഫ. എം. ​ജെ. ജേ​ക്ക​ബ്, എം. ​എ​സ്. മു​ഹ​മ്മ​ദ്, ജി. ​ബേ​ബി, മാ​ർ​ട്ടി​ൻ മാ​ണി, കെ .​സു​രേ​ഷ് ബാ​ബു, സി. ​കെ. ശി​വ​ദാ​സ്, കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
യു ​ഡി എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​രും ക​ണ്‍​വീ​ന​ർ​മാ​രു​മാ​യ ജോ​ണി കു​ള​ന്പി​ള്ളി, ഷാ​ജി കാ​ഞ്ഞ​മ​ല , ജി​ൽ​സ​ണ്‍ വ​ർ​ക്കി, ഇ ​കെ വാ​സു, രാ​രി​ച്ച​ൻ നി​ർ​ണാ​കു​ന്നേ​ൽ, ഷാ​ഹു​ൽ ഹ​മീ​ദ്, പി .​എ​ൻ .സീ​തി, ജോ​ണ്‍ നെ​ടി​യ​പാ​ല, എം.​ബി. സൈ​നു​ദീ​ൻ, ജി .​മു​നി​യാ​ണ്ടി എ​ന്നി​വ​ർ​ നേ​തൃ​ത്വം ന​ൽ​കും