കു​ള​ത്തൂ​ർ​ഭാ​ഗം ക​ണ്‍​വ​ൻ​ഷ​നും ​ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ‌
Monday, January 21, 2019 10:55 PM IST
‌നാ​ര​ങ്ങാ​നം: സെ​ന്‍റ തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കു​ള​ത്തൂ​ർ​ഭാ​ഗം ക​ണ്‍​വ​ൻ​ഷ​ൻ 24 മു​ത​ൽ 27വ​രെ കു​ള​ത്തൂ​ർ ഷി​ബു തോ​മ​സി​ന്‍റെ ഭ​വ​നാ​ങ്ക​ണ​ത്തി​ൽ ത​യാ​ർ ചെ​യ്യു​ന്ന പ​ന്ത​ലി​ൽ ന​ട​ക്കും.24നു ​വൈ​കു​ന്നേ​രം 6.30ന് ​ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ റ​വ.​ഡോ.​ജേ​ക്ക​ബ് ദാ​നി​യേ​ൽ സ​ന്ദേ​ശം ന​ൽ​കും. റ​വ.​ജോ​ണ്‍ വി.​ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
25നു ​വൈ​കു​ന്നേ​രം ഫാ.​ജോ​യ​ൽ പ​വ്വ​ത്ത് പ്ര​സം​ഗി​ക്കും. റ​വ.​മാ​മ്മ​ൻ ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 26നു ​വൈ​കു​ന്നേ​രം ക​ണ്‍​വ​ൻ​ഷ​ൻ സു​വ​ർ​ണ​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും. 27നു ​റ​വ.​മാ​ത്യു ജോ​ണ്‍ പ്ര​സം​ഗി​ക്കും. റ​വ.​ഡോ.​കോ​ശി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും സ​ണ്‍​ഡേ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ഇ​ട​വ​ക ഗാ​യ​ക​സം​ഘ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ ഉ​ണ്ടാ​കും.‌