സ​ർ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത് പൊ​തു​വി​ദ്യാ​ഭ്യാ​സ​സം​ര​ക്ഷ​ണ​ത്തി​ന്: മ​ന്ത്രി കെ.​രാ​ജു
Monday, January 21, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജു.
അ​ടൂ​ർ തെ​ങ്ങ​മം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 45000 ക്ലാ​സു​ക​ളാ​ണ് ഹൈ​ടെ​ക് ആ​ക്കി​യ​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ചിറ്റയം ഗോപകു മാർ എംഎൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പ് മു​ട്ടി​യി​രു​ന്ന തെ​ങ്ങ​മം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ സ്ഥി​തി മ​ന​സി​ലാ​ക്കി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
സം​സ്ഥാ​ന നി​ർ​മി​തി കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് കെ​ട്ടി​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് ര​ണ്ട് നി​ല കെ​ട്ടി​ട​മാ​കും. താ​ഴ​ത്തെ നി​ല​യി​ൽ അ​ഞ്ച് ക്ലാ​സും മു​ക​ളി​ല​ത്തെ നി​ല​യി​ൽ ര​ണ്ട് ക്ലാ​സു​ക​ളു​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി ​മു​രു​കേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​മ​ൽ കൈ​ത​യ്ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​സു​ലേ​ഖ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ശി​വ​ദാ​സ​ൻ, കെ.​സ​ദാ​ശി​വ​ൻ പി​ള്ള, സി.​സ​ന്തോ​ഷ്, ആ​ര്യ ദി​ൻ​രാ​ജ്, ഷീ​ജ റോ​ബി, അ​ടൂ​ർ എ.​ഇ.​ഒ ബി.​വി​ജ​യ​ല​ക്ഷ്മി, പ്രി​ൻ​സി​പ്പ​ൽ എം.​ഇ സ​ലീ​ന, ഹെ​ഡ്മി​സ്ട്ര​സ് എ​ൽ അ​നി​ത, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ എ.​പി ജ​യ​ൻ,
തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, എം.​രാ​ജേ​ഷ്, എ.​പി സ​ന്തോ​ഷ്, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.