ക​വി​ളു​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം
Monday, January 21, 2019 11:07 PM IST
മം​ഗ​ലം​ഡാം: ക​വി​ളു​പാ​റ ആ​ദി​വാ​സി കോ​ള​നി​യി​ൽ ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മ്മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​കെ ചാ​മു​ണ്ണി നി​ർ​വ്വ​ഹി​ച്ചു.​കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത മാ​ധ​വ​ൻ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഹേ​മ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. ​ടി ഒൗ​സേ​ഫ്, കെ ​സു​ലോ​ച​ന, സി ​വാ​സു​ദേ​വ​ൻ, അ​ബ്ര​ഹാം സ്ക​റി​യ, പി ​എ​ൻ ര​വീ​ന്ദ്ര​ൻ, ജി ​കെ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 1275000 രൂ​പ ചി​ല​വി​ലാ​ണ് ക​വി​ളു​പാ​റ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി വ​ന​ത്തി​നു​ള്ളി​ൽ തു​റ​ന്ന കി​ണ​ർ നി​ർ​മ്മി​ച്ച് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.