യു​​വാ​​വ് കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു
Monday, January 21, 2019 11:48 PM IST
മ​​റ​​യൂ​​ർ: വ്യാ​​പാ​​രി​​യാ​​യ യു​​വാ​​വ് കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. മ​​റ​​യൂ​​ർ മേ​​ലാ​​ടി​​യി​​ൽ അ​​ന്തോ​​ണി മു​​ത്തു​​വി​​ന്‍റെ മ​​ക​​ൻ ശേ​​ഖ​​ർ (47) ആ​​ണ് നെ​​ഞ്ചു​​വേ​​ദ​​ന​​മൂ​​ലം ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കും​​വ​​ഴി കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് മേ​​ലാ​​ടി പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ. അമ്മ: പാ​​ർ​​വ​​തി. ഭാ​​ര്യ: വി​​ജ​​യ റാ​​ണി. മ​​ക്ക​​ൾ: വി​​മ​​ൽ, ശ​​ര​​ണ്യ. മ​​രു​​മ​​ക്ക​​ൾ: ക​​വി​​ത, വ​​നി​​ത.