വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി അ​സു​ഖം ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, January 22, 2019 12:13 AM IST
വി​ഴി​ഞ്ഞം: കോ​വ​ളം കാ​ണാ​നെ​ത്തി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി അ​സു​ഖം ബാ​ധി​ച്ച് മ​രി​ച്ചു.​ഫ്ര​ഞ്ച് സ്വ​ദേ​ശി ഡാ​റ​ക് ഹെ​ല​ൻ (70) ആ​ണ് മ​രി​ച്ച​ത്.​ഇ​ക്ക​ഴി​ഞ്ഞ 15ന് ​നാ​ട്ടി​ൽ നി​ന്ന് ഒ​രു സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ . ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ശ​ക്ത​മാ​യ ശ്വാ​സം​മു​ട്ട​ൽ ആ​രം​ഭി​ച്ച ഹെ​ല​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​മ​ട​ഞ്ഞു.​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി കോ​വ​ളം പോ​ലീ​സ് അ​റി​യി​ച്ചു.