യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ ക​മ്മി​റ്റിയുടെ പ്ര​ചാ​ര​ണ ​ജാ​ഥ സ​മാ​പി​ച്ചു
Tuesday, January 22, 2019 12:26 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​ചാ​ര​ണ ​ജാ​ഥ സ​മാ​പി​ച്ചു. മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന പ്ര​ചാ​ര​ണ ജാ​ഥ ഗാ​ന്ധി​പാ​ർ​ക്കി​ൽ എ​ഐ​സി​സി മെ​ംബർ പി.​കെ. ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ട​യ​ൻ റെ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി എം.​ജി. ബി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​വി. ജോ​ർ​ജ്, ക​ട​വ​ത്ത് മു​ഹ​മ്മ​ദ്, എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, പി.​വി.​എ​സ്. മൂ​സ, വി. ​കു​ഞ്ഞ​മ്മ​ദ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, ടി.​എ. റെ​ജി, സ​ണ്ണി ചാ​ലി​ൽ, ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം, പി.​എം. ബെ​ന്നി, എം.​പി. ശ​ശി​കു​മാ​ർ, എം.​കെ. ഗി​രി​ഷ് കു​മാ​ർ, അ​സീ​സ് വാ​ളാ​ട്, അ​ൻ​ഷാ​ദ് മാ​ട്ടു​മ്മ​ൽ, എ​ൽ​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ മു​ജീ​ബ് കോ​ടി​യോ​ട​ൻ, ഹു​സൈ​ൻ കു​ഴി നി​ലം, ഷീ​ജ ഫ്രാ​ൻ​സീ​സ്, ഹ​രി ചാ​ലി​ഗ​ദ്ദ, ശ്രീ​ല​ത കേ​ശ​വ​ൻ, സ്വ​പ്ന ബി​ജു, സ്റ്റ​ർ​വി​ൻ സ്റ്റാ​നി, മ​ഞ്ജു​ള അ​ശോ​ക​ൻ, ക​ള​ന്പു​കാ​ട്ട് ജോ​ർ​ജ്, സ​ഹീം​ന ഹം​സ എ​ന്നി​വ​ർ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.