സി.​ജെ. ജോ​സ​ഫ് അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, January 22, 2019 12:26 AM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​നാ​യ മു​ൻ​സ​ർ​വീ​സ് സം​ഘ​ട​നാ നേ​താ​വ് സി.​ജെ. ജോ​സ​ഫി​നെ എ​ഫ്എ​സ്ഇ​ടി​ഒ അ​നു​സ്മ​രി​ച്ചു. കെ​ജി​ഒ​എ യു​ടെ​യും തു​ട​ർ​ന്ന് സെ​ക്ര​ട്ടേറി​യറ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും നേ​താ​വാ​യി​രു​ന്ന സി.​ജെ. ജോ​സ​ഫി​നെ 1985 ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ശ​ന്പ​ള പ​രി​ഷ്്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തി​നാ​ണ് പി​രി​ച്ചു​വി​ട്ട​ത്.
ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പൂ​ർ​വ​കാ​ല പ്രാ​ബ​ല്യം ന​ൽ​കി ഇ​ദ്ദേ​ഹ​ത്തെ 1987 ലെ ​ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ തി​രി​ച്ചെ​ടു​ത്തെ​ങ്കി​ലും അ​തി​ന​കം വി​ര​മി​ക്ക​ൽ പ്രാ​യം ക​ട​ന്ന​തി​നാ​ൽ തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. സി.​ജെ. ജോ​സ​ഫി​ന്‍റെ ത്യാ​ഗ അ​നു​ഭ​വ​ങ്ങ​ൾ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന​താ​ണെ​ന്ന​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ജി​ഒ​എ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ്കു​ട്ടി പ​റ​ഞ്ഞു. എ​ൻ​ജി​ഒ യൂ​ണി​യ​ൻ മു​ൻ ജി​ല്ലാ ജോ​യി​ന്‍റ്സെ​ക്ര​ട്ട​റി സി.​കെ. ശി​വ​രാ​മ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ജി​ഒ​എ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ടി. ഷ​ണ്‍​മു​ഖ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്. അ​ജ​യ​കു​മാ​ർ, ഇ.​കെ. ബി​ജു​ജ​ൻ, വി​ൽ​സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ സ്വാ​ഗ​ത​വും പി​എ​സ‌്സി എം​പ്ലോ​യി യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.