വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി
Tuesday, January 22, 2019 12:26 AM IST
കാ​ട്ടി​ക്കു​ളം: അ​പ്പ​പ്പാ​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യു​ടെ കി​ഴി​ലു​ള്ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കു​ടും​ബ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ചേ​കാ​ടി മ​റ്റ​ത്തി​ൽ ജോ​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു വാ​ർ​ഷി​കാ​ലോ​ഷം. മു​ഖ്യ അ​ഥി​തി​യും ക​ർ​മ്മ​ലീ​ത്ത സ​ന്യാ​സ സ​ഭ​യു​ടെ ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ ഫാ.​റൗ​ൾ മ​റ​വി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ വി​ശ്വാ​സ​മാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ​ന്നും അ​ഹം​ഭാ​വം വെ​ടി​ഞ്ഞ് എ​ല്ലാ​വ​രെ​യും തു​ല്യ​രാ​യി കാ​ണാ​നു​ള്ള മ​ന​സ് ആ​ർ​ജി​ക്ക​ണ​മെ​ന്ന് ഫാ. ​റൗ​ൾ മ​റ​വി വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​അ​നീ​ഷ് ഇ​ട​നാ​ട്, സി​സ്റ്റ​ർ ബെ​റ്റി, ത​ങ്ക​ച്ച​ൻ പു​ലി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ യു​ണി​റ്റി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​കളും അ​ര​ങ്ങേ​റി.