തിരുനാൾ
Tuesday, January 22, 2019 12:27 AM IST
കാ​വും​മ​ന്ദം ലൂ​ർ​ദ്മാ​താ ദേ​വാ​ല​യം

കാ​വും​മ​ന്ദം: ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ആ​ഘോ​ഷി​ക്കും. ഒ​ന്നി​ന് വൈ​കി​ട്ട് 4.15 ന് ​ജ​പ​മാ​ല. തു​ർ​ന്ന് തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ബി​ജു മാ​വ​റ കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി ഫാ. ​സെ​ബി​ൻ ഐ​ക്ക​ര​ത്താ​ഴ​ത്ത് .
6.30 ന് ​ക​ലാ​സ​ന്ധ്യ കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് വൈ​കി​ട്ട് 4.15 ന് ​ജ​പ​മാ​ല. 4.30 ന് ​കൃ​ത​ജ്ഞ​താ​ബ​ലി​ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഏ​ബ്ര​ഹാം നെ​ല്ലി​ക്ക​ൽ . 6.30ന് ​സെ​ന്‍റ് അ​ൽ​ഫോ​ൻ​സ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്. ഫാ. ​അ​നീ​ഷ് ആ​ലു​ങ്ക​ൽ.
തു​ട​ർ​ന്ന് ആ​കാ​ശ വി​സ്മ​യം. ഇ​ട​വ​ക ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ല ഏ​ഴി​ന് ദി​വ്യ​ബ​ലി. 9.15 ന് ​ജ​പ​മാ​ല. 9.30 ന് ​ തി​രു​നാ​ൾ ദി​വ്യ​ബ​ലി ഫാ. ​മാ​ർ​ട്ടി​ൻ പു​തു​ശേ​രി . തു​ട​ർ​ന്ന് കാ​വും​മ​ന്ദം ടൗ​ണി​ലേ​ക്ക് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ്‌വ്. ഫാ. ​ജെ​യിം​സ് കു​ന്ന​ത്തേ​ട്ട്.

ദീ​പ്തി​ഗി​രി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം

ദീ​പ്തി​ഗി​രി: സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 25 മു​ത​ൽ 27 വ​രെ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് 25 ന് ​വൈ​കി​ട്ട് 4.45 ന് ​ഫാ. ജോ​സ് കൊ​ട്ടാ​ര​ത്തി​ൽ കൊ​ടി​യേ​റ്റും. അ​ഞ്ചി​ന് പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഫാ. ​ജെ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. 6.30 ന് ​കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ ഇ​ട​വ​ക​ത​ല വാ​ർ​ഷി​കം. ഫാ. ​ജെ​സ്റ്റി​ൻ മൂ​ന്ന​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​പോ​ൾ വാ​ഴ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ജോ​സ് കൊ​ട്ടാ​ര​ത്തി​ൽ, സെ​ക്ര​ട്ട​റി ടോ​ണി ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 26ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി​ ഫാ. ​ജോ​സ് ക​പ്യാ​രു​മ​ല​യി​ൽ. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം. ഇ​ട​വ​ക ദി​ന​മാ​യ 27 ന് ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. പ​ത്തി​ന് റാ​സ കു​ർ​ബാ​ന. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തേ​ൻ​പി​ള്ളി​യി​ൽ . ഫാ. ​തോ​മ​സ് ച​വ​ര​നാ​ൽ, ഫാ. ​ജോ​സ​ഫ് ച​ക്കാ​ല​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് ക​ണി​പ്പി​ള്ളി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. 12.30 ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.