വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Tuesday, January 22, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൂ​റ്റ​നാ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ഓ​ങ്ങ​ല്ലൂ​ർ മ​ഠ​ത്തി​ൽ ര​തീ​ഷ് (36), പ​ട്ടാ​ന്പി​യി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞു ഞ്ഞ​ങ്ങാ​ട്ടി​രി ചീ​ര​ൻ ജി​യോ​ജി​ൻ (21) കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു കൂ​ട്ടി​ല​ങ്ങാ​ടി​യി​ൽ ക​ക്കാ​ട​ൻ അ​ബു​ബ​ക്ക​ർ (60), ചെ​മ്മാ​ണി​യോ​ട് ബൈ​ക്ക് നി​യ​ത്ര​ണം വി​ട്ടു മ​തി​ലി​ൽ ഇ​ടി​ച്ചു ഏ​പ്പി​ക്കാ​ട് പു​കു​ന്ന​ൻ റു​ഖി​യ (77), മ​ക​ൻ ബ​ഷീ​ർ (47), ചെ​റു​പ്പു​ള​ശേ​രി​യി​ൽ വെ​ച്ച് കാ​റി​ടി​ച്ചു മാ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ര​ങ്ങാ​പ​റ​ന്പി​ൽ കു​ഞ്ഞി​ക്കു​ട്ട​ൻ (55), ശാ​ന്ത​കു​മാ​രി (52), പ​ട​പ്പ​റ​ന്പി​ൽ ബൈ​ക്ക് മ​റി​ഞ്ഞു എ​ട​യൂ​ർ നെ​ല്ലി​ക്ക​ൽ അ​ഷ​റ​ഫ് (40), ക​ല്ല​ടി​ക്കോ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പൊ​റ്റ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​രി​ന്പ്ര വി​നോ​ദ് (30), കൂ​ട്ടാ​ല വി​ജ​യ​കു​മാ​ർ (30) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫാ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.