പ​ട്ടി​ക്കാ​ട് സ്കൂ​ൾ ന​വീ​ക​ര​ണം: കി​റ്റ്കോ സം​ഘ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ന്ന്
Tuesday, January 22, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​റ്റ്കോ സം​ഘ​ത്തി​ന്‍റെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ന്ദ​ർ​ശ​നം ഇ​ന്നു ന​ട​ക്കും. സ്കൂ​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൂ​ന്നു കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണം സം​ബ​ന്ധി​ച്ച രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നാ​ണ് എം. ​ഉ​മ്മ​ർ എം​എ​ൽ​എ​യും കി​റ്റ്ക്കോ പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്നു ഉ​ച്ച​ക്ക് 12 നു ​സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.
സ്കൂ​ൾ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പി​ടി​എ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. സ്കൂ​ൾ സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലും ആ​വ​ശ്യ​മാ​യ ക്ലാ​സ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു പി​ടി​എ പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് എം. ​നി​സ്താ​ർ പ​റ​ഞ്ഞു.