മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​‌ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Tuesday, January 22, 2019 12:34 AM IST
എ​ട​ക്ക​ര: മ​ണി​മൂ​ളി ക്രി​സ്തു​രാ​ജ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ നാ​ളെ മു​ത​ൽ 27 വ​രെ ന​ട​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​ചാ​ക്കോ മേ​പ്പു​റ​ത്ത്, ഫാ.​ബി​വാ​ൾ​ഡി​ൻ തേ​വ​ർ​കു​ന്നേ​ൽ, ഫാ.​പ്ര​കാ​ശ് വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.
24ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​സെ​ബാ​സ്റ്റ്യ​ൻ പാ​റ​യി​ൽ ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കി​ട്ടു 4.45ന് ​ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​തോ​മ​സ് കാ​ട്ടു​തു​രു​ത്തി . വൈ​കു​ന്നേ​രം 6.30ന് ​ക​ലാ​സ​ന്ധ്യ. 26ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.45ന് ​ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന സന്ദേശം ഫാ.​ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.
ഏ​ഴി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി ഒ​ന്പ​തി​ന് വാ​ദ്യ​മേ​ളം. 27ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന.
പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന വ​ച​ന സ​ന്ദേ​ശംഫാ.​പോ​ൾ വാ​ഴ​പ്പ​ള്ളി . 12ന് ​കു​രി​ശ​ടി​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഏ​ഴി​ന് കാ​ലി​ക്ക​ട്ട് ത്രി​ല്ലേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഷോ​.