കാ​ർ​ഷി​ക മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണം: സ​ലീം മ​ട​വൂ​ർ
Tuesday, January 22, 2019 12:38 AM IST
കൂ​ട​ര​ഞ്ഞി: ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി വി​ടു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ലോ​ക് താ​ന്ത്രി​ക് യുവ ജ​ന​താ​ദ​ൾ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​ർ.
വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്ന് രാ​ജി​വ​ച്ച് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കു​ള്ള സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​സ​മ്മേ​ള​നം എ​ൽ​ജെ​ഡി സം​സ്ഥാ​ന​സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ഴു​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​മ്മി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൽ​ജെ​ഡി മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബാ​ഹ് പു​ൽ​പ്പ​റ്റ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​കു​ഞ്ഞാ​ലി, ദേ​ശീ​യ കൗ​ൺ​സി​ൽ അംഗം പി.​എം. തോ​മ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. മാ​ത്യു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൻ പു​ല്ലു​വേ​ലി, വി.​വി. ജോ​ൺ, ഫ്രാ​ൻ​സി​സ്, ടോ​മി കു​രീ​ക്കാ​ട്ടി​ൽ, സി​ബി മു​ണ്ട​ക്ക​ൽ, ടോ​മി ഉ​ഴു​ന്നാ​ലി​ൽ, ജോ​ളി പൈ​ക്കാ​ട്ട്, ജ​യിം​സ് മാ​വേ​ലി​മ​ണ്ണി​ൽ, ബി​നോ​ജ് ത​റ​പ്പി​ൽ, കു​ര്യ​ൻ കി​ഴ​ക്ക​ര​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.