ഐ​എം​എ​യു​ടെ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന്
Tuesday, January 22, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ തി​രു​വ​ന​ന്ത​പു​ര​വും ഡോ. ​ര​മേ​ഷ് കു​മാ​ര്‍ ഫൗ​ണ്ടേ​ഷ​നും കേ​ര​ള പോ​ലീ​സി​ന് സം​ഭാ​വ​ന ചെ​യ്യു​ന്ന ആം​ബു​ല​ന്‍​സി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ഇ​ന്നു നടക്കും.
വൈ​കു​ന്നേ​രം 5.30ന് ​ക​ണ്ടോ​ൻ​മെ​ന്‍റ് സ്റ്റേ​ഷ​ന് മു​ന്പി​ൽ മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ക്കും.
ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന പോ​ലീ​സ് വി​ഭാ​ഗം, ഡോ. ​ര​മേ​ഷ് കു​മാ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ യു​എ​സ്എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​പ്പി​ലാ​ക്കി​യ സ​മ​ഗ്ര റോ​ഡ​പ​ക​ട ജീ​വ​ന്‍​ര​ക്ഷാ സം​വി​ധാ​ന​മാ​യ ട്രോ​മ റെ​സ്ക്യൂ ഇ​നീ​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ര​ണ്ടാ​മ​ത്തെ ആം​ബു​ല​ന്‍​സ് കൈ​മാ​റു​ന്ന​ത്.
നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മു​ള്ള ആം​ബു​ല​ന്‍​സു​ക​ള്‍ ട്രോ​മ റി​സ്ക്യൂ ഇ​ന്‍​ഷ്യേ​റ്റീ​വ് ഹെ​ല്‍​പ് ലൈ​നാ​യ 9188100100 എ​ന്ന ന​മ്പ​രു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക​ത ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ച്ച പ്ര​കാ​ര​മാ​ണ് ര​ണ്ടാ​മ​തൊ​രു ആം​ബു​ല​ന്‍​സും കൂ​ടി ന​ല്‍​കു​ന്ന​തെ​ന്ന് ഐ​എം​എ തി​രു​വ​ന​ന്ത​പു​രം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നു​പ​മ, സെ​ക്ര​ട്ട​റി ഡോ. ​ആ​ര്‍. ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.