തി​രു​നാ​ളാ​ഘോ​ഷം
Tuesday, January 22, 2019 10:48 PM IST
ലൂ​ർ​ദ് മൗ​ണ്ട് പ​ള്ളി​യി​ൽ

മൂ​ല​മ​റ്റം: ലൂ​ർ​ദ് മൗ​ണ്ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും തി​രു​നാ​ൾ 25മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കും.
25നു ​വൈ​കു​ന്നേ​രം 3.55ന് ​കൊ​ടി​യേ​റ്റ്, നാ​ലി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് കീ​രാം​ത​ട​ത്തി​ൽ, അ​ഞ്ചി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ആ​റി​ന് സ്നേ​ഹ​വി​രു​ന്ന്.
26നു ​രാ​വി​ലെ എ​ട്ടി​ന് ക​ഴു​ന്ന് വെ​ഞ്ചി​രി​പ്പ്, വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​വി​ധ പ​ന്ത​ലു​ക​ളി​ലേ​ക്ക് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 3.45ന് ​ക​ഴു​ന്നു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ൽ, നാ​ലി​ന് ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​കു​ര്യാ​ക്കോ​സ്ത​ടി​ക്ക​പ്പ​റ​ന്പി​ൽ, അ​ഞ്ചി​ന് സ്നേ​ഹ​വി​രു​ന്ന്.
27നു ​രാ​വി​ലെ ഏ​ഴി​ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രാ​ധ​ന, നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ, 5.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​ശ്ര​മം ഭാ​ഗ​ത്തേ​ക്ക്, എ​ട്ടി​ന് സ​മാ​പ​ന ആ​ശീർ​വാ​ദം, 8.30ന് ​സ്നേ​ഹ വി​രു​ന്ന്, 28നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്.

വ​ണ്ട​മ​റ്റം പ​ള്ളി​യി​ൽ

വ​ണ്ട​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 25,26 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
25ന് ​രാ​വി​ലെ 6.45നു ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ വാ​ർ​ഡു​ക​ളി​ലേ​ക്ക്, നാ​ലി​ന് വാ​ർ​ഡു​ക​ളി​ൽ നി​ന്ന് അ​ന്പ് തി​രി​കെ പ​ള്ളി​യി​ലേ​ക്ക്, 4.45ന് ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​മാ​ത്യു മേ​ക്ക​ൽ, സ​ന്ദേ​ശം- റ​വ. ഡോ. ​ജോ​സ​ഫ് അ​ത്തി​ക്ക​ൽ, 6.30ന് ​തി​രി​പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 26നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, 10നു ​ല​ദീ​ഞ്ഞ് - തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​ക്കു​ന്നേ​ൽ, സ​ന്ദേ​ശം- റ​വ. ഡോ. ​തോ​മ​സ് പ​റ​യി​ടം, 11.30ന് ​പ്ര​ദ​ക്ഷി​ണം, 12.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന.
28നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം, രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ അ​റി​യി​ച്ചു.

വെ​ട്ടി​മ​റ്റം പ​ള്ളി​യി​ൽ

വെ​ട്ടി​മ​റ്റം: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി​സാ​ല​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ 26,27 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
24നു ​ഇ​ട​വ​ക​ന​വീ​ക​ര​ണ ധ്യാ​നം - ഫാ. ​തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി വി​സി, വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 5.15നു ​ധ്യാ​ന​ചി​ന്ത​ക​ൾ, 8.30ന് ​ആ​രാ​ധ​ന, ഒ​ൻ​പ​തി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന.
26നു ​രാ​വി​ലെ 6.30നു ​ആ​രാ​ധ​ന, ജ​പ​മാ​ല, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, എ​ട്ടി​ന് കൊ​ടി​യേ​റ്റ്, 8.15നു ​അ​ന്പ് എ​ടു​ക്ക​ൽ വാ​ർ​ഡു​ക​ളി​ലേ​ക്ക്. 3.30നു ​അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ, ആ​റി​ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി ഇ​ളം​ദേ​ശം ക​പ്പേ​ള​യി​ലേ​ക്ക്, 6.45നു ​ല​ദീ​ഞ്ഞ്, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​വ​ർ​ക്കി മ​ണ്ഡ​പ​ത്തി​ൽ, 7.15നു ​തി​രി​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന.
27നു​രാ​വി​ലെ 6.30നു ​ആ​രാ​ധ​ന, ജ​പ​മാ​ല, ഏ​ഴി​ന് സ​മൂ​ഹ​ബ​ലി, 8.30നു ​കാ​ഴ്ച സ​മ​ർ​പ്പ​ണം, 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, ഫാ. ​ജോ​സ് പ്ലാ​ത്തോ​ട്ടം, 12നു ​പ്ര​ദ​ക്ഷി​ണം, 12.30വു ​സ​മാ​പ​ന പ്രാ​ർ​ഥ​ന.
28നു ​രാ​വി​ലെ ആ​റി​ന് ആ​രാ​ധ​ന, ജ​പ​മാ​ല, 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30നു ​സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഇ​ട​വ​ക ദി​നാ​ച​ണം, 6.30നു ​ആ​രാ​ധ​ന, ജ​പ​മാ​ല, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 2.30നു​ജ​പ​മാ​ല, മൂ​ന്നി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന, - മോ​ണ്‍. ഇ​മ്മാ​നു​വ​ൽ കാ​ട​ൻ​കാ​വി​ൽ, 4.15നു ​പൊ​തു​സ​മ്മേ​ള​നം, 5.30നു ​ജൂ​ബി​ലി സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ണ്‍. ജെ. ​ചാ​ത്തോ​ളി​ൽ അ​റി​യി​ച്ചു.

ഏ​ഴ​ല്ലൂ​ർ പ​ള്ളി​യി​ൽ

ഏ​ഴ​ല്ലൂ​ർ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ 26, 27 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 25 വ​രെ രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.
26നു ​രാ​വി​ലെ 6.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം 4.15നു ​ഒ​ന്നു മു​ത​ൽ ആ​റ് വ​രെ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും അ​ന്പ് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 4.30നു ​ല​ദീ​ഞ്ഞ്, നൊ​വേ​ന, 4.45നു ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​സി​ജ​ൻ ഉൗ​ന്നു​ക​ല്ലി​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ഫ്രാ​ൻ​സീ​സ് എ​ട​ക്കു​ടി​യി​ൽ, ആ​റി​ന് തി​രി​പ്ര​ദ​ക്ഷി​ണം ക​പ്പേ​ള​യി​ലേ​ക്ക്, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.
27നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന, 4.15നു ​ഏ​ഴു മു​ത​ൽ 12 വ​രെ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് അ​ന്പു​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 4.30നു ​ല​ദീ​ഞ്ഞ്, 4.45നു ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​വി​നീ​ത് വാ​ഴേ​ക്കു​ടി​യി​ൽ, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് വ​യ​ലി​ൽ​ക​ള​പ്പു​ര, 6.15നു ​പ്ര​ദ​ക്ഷി​ണം, 7.15 സ​മാ​പ​ന പ്രാ​ർ​ഥ​ന.
28നു ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്നു വി​കാ​രി ഫാ. ​ജോ​സ​ഫ് നെ​ല്ലി​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.