ന​ഗ​ര​സ​ഭ അ​വി​ശ്വാ​സം 25ന്; ​ഹൈ​ക്കോ​ട​തി ഹ​ർ​ജി ത​ള്ളി
Tuesday, January 22, 2019 10:48 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​നി മ​ധു​വി​നെ​തി​രേ യു​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി. ഇ​തോ​ടെ 25നു ​ത​ന്നെ അ​വി​ശ്വാ​സ​ത്തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ക്കു​മെ​ന്നു​റ​പ്പാ​യി. ക​ഴി​ഞ്ഞ 11നാ​ണ് യു​ഡി​എ​ഫ് അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 14നു ​ന​ഗ​ര​സ​ഭ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ റാം ​മോ​ഹ​ൻ റോ​യ് കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും അ​വി​ശ്വാ​സം ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്ന ദി​വ​സം വ​രെ 10 ദി​വ​സം വേ​ണ​മെ​ന്ന നി​ബ​ന്ധ​ന പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൽ​ഡി​എ​ഫ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​തോ​ടൊ​പ്പം ന​ഗ​ര​സ​ഭ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ആ​ദ്യം അ​വി​ശ്വാ​സ പ്ര​മേ​യ​ച​ർ​ച്ച 24നു ​ന​ട​ത്തു​മെ​ന്നാ​ണ് ക​ത്തു ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നീ​ട് തി​രു​ത്ത​ൽ ക​ത്ത് ന​ൽ​കി 25ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഹ​ർ​ജി സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച കോ​ട​തി വാ​ദം കേ​ട്ട​തി​നു ശേ​ഷം ഇ​ന്ന​ലെ​ത്തേ​ക്കു മാ​റ്റി​യി​രു​ന്നു. ആ​ദ്യം 24നു ​അ​വി​ശ്വാ​സം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 25ലേ​ക്ക് ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും മാ​റ്റി​യ​താ​യും കൗ​ണ്‍​സി​ല​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് എ​ത്തി​ച്ച​താ​യും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രു​ന്നു. യു​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ എ​ല്ലാ​വ​രും നോ​ട്ടീ​സ് കൈ​പ്പ​റ്റി​യെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് നോ​ട്ടീ​സ് കൈ​പ്പ​റ്റി​യ​തെ​ന്നും ആ​ർ​ജെ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. അ​വി​ശ്വാ​സ ച​ർ​ച്ച 25നു ​രാ​വി​ലെ 10.30നു ​ന​ട​ക്കും.