കാ​ട്ടാ​ന​ക്കൂ​ട്ടം പെ​ട്ടി​ക്ക​ട​ക​ൾ ത​ക​ർ​ത്തു
Tuesday, January 22, 2019 10:55 PM IST
മ​റ​യൂ​ർ: ശ​ബ​രി - പ​ഴ​നി പാ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പെ​ട്ടി​ക്ക​ട​ക​ൾ കാ​ട്ടാ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. എ​ട്ടാം​മൈ​ൽ ഭാ​ഗ​ത്തെ മൂ​ന്നു​ക​ട​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​റ് ആ​ന​ക​ള​ട​ങ്ങി​യ കൂ​ട്ടം ത​ക​ർ​ത്ത​ത്. വാ​ഗ​വു​രൈ ടോ​പ്പ് ഡി​വി​ഷ​നി​ലെ ഗി​രി, ചി​ല​ന്പ​യ്യ എ​ന്നി​വ​യു​ടെ പെ​ട്ടി​ക്ക​ട​ക​ളാ​ണ് ത​ക​ർ​ത്ത​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ക​ടു​കു മു​ടി തേ​യി​ല​ത്തോ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ല​യ​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് എ​ത്തി​യ കാ​ട്ടാ​നക്കൂട്ട​മാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ ത​ക​ർ​ത്ത​തെ​ന്നാ​ണ് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​ൻ അ​ദാ​ല​ത്ത്

നെ​ടു​ങ്ക​ണ്ടം: ഭൂ​മി ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ കേ​സു​ക​ളി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്പൗ​ണ്ടിം​ഗ് നോ​ട്ടീ​സും അ​ന്തി​മ ഉ​ത്ത​ര​വും കൈ​പ്പ​റ്റി​യി​ട്ടു​ള്ള​വ​ർ 25-ന് ​മു​ണ്ടി​യെ​രു​മ​യി​ലു​ള്ള ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി പ്ര​ത്യേ​ക അ​ദാ​ല​ത്തി​ലൂ​ടെ പ​ണ​മ​ട​ച്ച് നി​യ​മ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക​ണ​മെ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല സ​ബ് ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു. 1986 മു​ത​ൽ 2017 മാ​ർ​ച്ച് 31 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള അ​ണ്ട​ർ​വാ​ല്യ​വേ​ഷ​ൻ കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ത്ത ഭൂ​വു​ട​മ​ക​ളു​ടെ പേ​രി​ൽ റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​യു​ണ്ടാ​കും.