പ​ള്‍​സ് കോ​ട്ട​യം എ​ഫ്സി മ​ല​പ്പു​റ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി
Wednesday, January 23, 2019 1:13 AM IST
നെ​ടു​മ്പാ​ശേ​രി: അ​ത്താ​ണി എം​എ​എ​ച്ച്എ​സ് ഫ്ള​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കെ. ​ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മൂ​ന്നാം​ദി​ന​ത്തി​ലെ മ​ത്സ​ര​ത്തി​ല്‍ ടൗ​ണ്‍ എ​ഫ്സി മ​ല​പ്പു​റ​ത്തെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ള്‍​ക്ക് പ​ള്‍​സ് കോ​ട്ട​യം പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ​ഗോ​ള്‍ കോ​ട്ട​യം നേ​ടി​യെ​ങ്കി​ലും ക​ളി​യു​ടെ ആ​ദ്യ​പ​കു​തി​യി​ല്‍​ത്ത​ന്നെ മ​ല​പ്പു​റ​വും ഗോ​ള്‍ നേ​ടി സ​മ​നി​ല പ്രാ​പി​ച്ചു. ര​ണ്ടാം പ​കു​തി​യി​ലാ​ണ് വീ​ണ്ടും കോ​ട്ട​യം ര​ണ്ടാ​മ​ത്തെ ഗോ​ള്‍ നേ​ടി വി​ജ​യം നേ​ടി​യ​ത്. ഇ​ന്നു​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഫി​ഫ മെ​ഡി​ക്ക​ല്‍​സ് തൃ​ശൂ​ര്‍ ല​യ​ണ്‍​സ് എ​ഫ്സി കൊ​ല്‍​ക്ക​ത്ത​യെ​യാ​യി​രി​ക്കും നേ​രി​ടു​ക.