കേ​​ര​​ക​​ർ​​ഷ​​ക സം​​ഗ​​മം ന​​ട​​ത്തി
Monday, February 11, 2019 11:38 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് കൃ​​ഷി​​ഭ​​വ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ചെ​​ത്തി​​പ്പു​​ഴ സ​​ർ​​ഗ​​ക്ഷേ​​ത്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ബ്ലോ​​ക്ക്ത​​ല കേ​​ര ക​​ർ​​ഷ​​ക സം​​ഗ​​മം ന​​ട​​ത്തി. മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത്
വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ണ്‍​സ​​ണ്‍ അ​​ല​​ക്സാ​​ണ്ട​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റോ​​സ​​മ്മ ജ​​യിം​​സ്, ലി​​സ​​മ്മ ജോ​​ർ​​ജ്, ലാ​​ലി​​മ്മ ടോ​​മി, കെ.​​ഒ. ഏ​​ബ്ര​​ഹാം, സാ​​റാ​​മ്മ സാ​​ബു, ശ്യാ​​മ​​ള പൊ​​ന്ന​​പ്പ​​ൻ, കൃ​​ഷി ഓ​​ഫീ​​സ​​ർ അ​​ഞ്ജ​​ലി എ.​​എ​​സ്, ജോ​​സു​​കു​​ട്ടി വെ​​ള്ളേ​​ക്ക​​ളം, കു​​ഞ്ഞു​​മോ​​ൻ, ര​​വി​​ലാ​​ൽ, ശ​​ശി​​ക​​ല, സ​​ന്തോ​​ഷ് എ​​ന്ന​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡോ. ​​ജോ​​സ​​ഫ് രാ​​ജ്കു​​മാ​​ർ ക്ലാ​​സ് ന​​യി​​ച്ചു.