വൈ​ദ്യു​തി മു​ട​ങ്ങും
Thursday, February 14, 2019 9:43 PM IST
മു​ട്ടം :110കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ മൂ​ല​മ​റ്റം, തൊ​ടു​പു​ഴ ന​ന്പ​ർ വ​ണ്‍ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ഭാ​ഗി​ക​മാ​യി വൈ​ദ്യു​തി മു​ട​ങ്ങും.