മു​ട്ട​ക്കോ​ഴി വി​ത​ര​ണം
Thursday, February 14, 2019 9:44 PM IST
കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ മു​ട്ട​ക്കോ​ഴി വി​ത​ര​ണ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്തൃ വി​ഹി​തം അ​ട​ച്ച​വ​രി​ൽ ഒ​ന്നാം ഘ​ട്ട​ത്തി​ൽ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങാ​ത്ത​വ​ർ 18നു ​രാ​വി​ലെ 8.30നു ​പ​ണ​മ​ട​ച്ച ര​സീ​തു​മാ​യി മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ കൈ​പ്പ​റ്റ​ണ​മെ​ന്നു വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.