പീ​ഡ​നം: പ്ര​തി അ​റ​സ്റ്റി​ൽ
Friday, February 15, 2019 1:27 AM IST
മ​ഞ്ചേ​രി: പ​ന്ത്ര​ണ്ടു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ കാ​വ​നൂ​ർ ഇ​രി​വേ​റ്റി ഞ​ണ്ടു​ക​ണ്ണി സൈ​ത​ല​വി (39)യെ​യാ​ണ് സി​ഐ എ​ൻ.​ബി.​ഷൈ​ജു അ​റ​സ്റ്റ് ചെ​യ്ത​ത്. 2017ലാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 377, പോ​ക്സോ വ​കു​പ്പു​ക​ൾ ചാ​ർ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.