ജി​ല്ലാ മു​സ്ലിം​ലീ​ഗ് സ​മ്മേ​ള​നം: ദ​ളി​ത് സ​മ്മേ​ള​ന​വും സം​വ​ര​ണ സ​മ്മേ​ള​ന​വും ഇ​ന്ന്
Saturday, February 16, 2019 1:23 AM IST
മ​ല​പ്പു​റം: 19 മു​ത​ൽ 24 വ​രെ​ന​ട​ക്കു​ന്ന മു​സ്്ലിം​ലീ​ഗ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് മ​ല​പ്പു​റ​ത്തും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലു​മാ​യി തു​ട​ക്ക​മാ​കും. രാ​വി​ലെ 10ന് ​മേ​ൽ​മു​റി മ​ച്ചി​ങ്ങ​ൽ എം​എ​സ്എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദ​ലി​ത് സ​മ്മേ​ള​ന​വും കു​ടും​ബ സം​ഗ​മ​വും ന​ട​ക്കും. മു​സ്ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ദ​ലി​ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് യു.​സി.​രാ​മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​വി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്ത്യ​യി​ലെ ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഗ​വ. മീ​ഞ്ച​ന്ത ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്ര​ഫ.​കെ.​പി.​ര​വി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​മു​ഹ​മ്മ​ദ​ലി ആ​ത​വ​നാ​ട്, പി.​സി.​രാ​ജ​ൻ, ഇ.​പി.​ബാ​ബു, വി​ജ​യ​ൻ ഏ​ലം​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.