"സു​ജ​ലം സു​ഭലം' മേ​ഖ​ലാ പ​രി​ശീ​ല​നം
Sunday, February 17, 2019 12:56 AM IST
തിരു​വ​ന​ന്ത​പു​രം: സു​ജ​ലം സു​ഭ​ലം കൃ​ഷി മാ​ര്‍​ഗ​രേ​ഖ​യു​ടെ മേ​ഖ​ലാ പ​രി​ശീ​ല​നം അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സ​ബ് ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍റെ​യും ഹ​രി​ത​കേ​ര​ളം ജി​ല്ലാ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​നി​ലെ മൂ​ന്നാ​മ​ത്തെ ഉ​പ​ദൗ​ത്യ​മാ​യ കൃ​ഷി വി​ക​സ​നം സു​ജ​ലം സു​ഭ​ലം എ​ന്ന പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

ജൈ​വ​കൃ​ഷി, നെ​ല്‍​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി, മാ​ലി​ന്യ സം​സ്ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍ , അ​തി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ടി. ബീ​ന, ഹ​രി​ത​കേ​ര​ളം ജി​ല്ലാ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി. ​ഹു​മ​യൂ​ണ്‍, കി​ലെ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​സു​ഭാ​ഷ് ച​ന്ദ്ര​ന്‍ , കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.