നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ചി​ന്ന​ത​ന്പി​യെ മ​യ​ക്കു​വെ​ടി​വ​ച്ച് ക്യാ​ന്പി​ലെ​ത്തി​ച്ചു
Sunday, February 17, 2019 1:14 AM IST
കോ​യ​ന്പ​ത്തൂ​ർ: നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന ചി​ന്ന​ത​ന്പി​യെ വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി വ​ര​ക​ളി​യാ​ർ ക്യാ​ന്പി​ലെ​ത്തി​ച്ചു. ചെ​ന്നൈ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്ന ചി​ന്ന​ത​ന്പി​യെ പി​ടി​കൂ​ടി​യ​ത്.കുംകി​യാ​ന​ക​ളാ​യ ഖ​ലിം, സ്വ​യം​ഭൂ എ​ന്നീ ആ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ​ന​പാ​ല​ക​ൻ ഡോ. ​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ട​ത്തു​കു​ളം ക​ണ്ണാ​ടി​പു​തൂ​രി​ലെ ക​രി​ന്പി​ൻ​തോ​ട്ട​ത്തി​ൽ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി​യ​ത്.
പി​ന്നീ​ട് ക​ഴു​ത്തി​ലെ റേ​ഡി​യോ കോ​ള​ർ ജി​പി​എ​സ് നീ​ക്കം ചെ​യ്തു. തൊ​ണ്ടാ​മു​ത്തൂ​രി​ൽ ചി​ന്ന​ത​ന്പി​യെ പി​ടി​കൂ​ടു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും പ​രി​ക്കേ​റ്റി​രു​ന്നു. പി​ടി​കൂ​ടു​ന്പോ​ൾ യാ​തൊ​രു പ​രി​ക്കു​മു​ണ്ടാ​ക​രു​തെ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ക​ർ​ശ​ന​നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ ഹൈ​ഡ്രോ​ളി​ക് ലോ​റി​യി​ലാ​ണ് സ്വ​യം​ഭൂ, സ​ലീം എ​ന്നീ ആ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചി​ന്ന​ത്ത​ന്പി​യെ ക​യ​റ്റി​യ​ത്.
പി​ന്നീ​ട് ആ​ന​മ​ലൈ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​ന​ക​ളു​ടെ വ​ര​ക​ളി​യാ​ർ ക്യാ​ന്പി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ചി​ന്ന​ത​ന്പി​ക്ക് ര​ണ്ടു​മാ​സം ഇ​വി​ടെ പ​രി​ശീ​ല​നം ന​ല്കും. തു​ട​ർ​ന്ന് എ​ന്തു​ചെ​യ്യ​ണ​മെ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.