പ​ഠ​നോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി
Sunday, February 17, 2019 1:14 AM IST
മു​ണ്ടൂ​ർ: സ്കൂ​ൾ സം​സ്ഥാ​ന​ത​ല പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ട്ടി​ക്കു​ള​ങ്ങ​ര എ​യു​പി സ്കൂ​ളി​ൽ പ​ഠ​നോ​ത്സ​വം 2019 സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മി​ക​വും സ്കൂ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഫ​ല​പ്രാ​പ്തി​യും സ​മൂ​ഹ​വു​മാ​യി പ​ങ്കു​വ​ക്കു​ന്ന​താ​യി പ​ഠ​നോ​ത്സ​വം. പ​ഴ​മ​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന പു​രാ​വ​സ്തു പ്ര​ദ​ർ​ശ​ന​വും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ അ​ഭി​രു​ചി​ക​ൾ ഉ​ണ​ർ​ത്തു​ന്ന വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടെ ന​ട​ത്തി​യ പ​ഠ​നോ​ത്സ​വം പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹെ​ഡ്മി​സ്ട്ര​സ് ബെ​റ്റി ആ​ന്‍റ​ണി, മാ​നേ​ജ്മ​ന്‍റ് പ്ര​ധി​നി​ധി കി​ഷോ​ർ, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ്മി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ ആ​ർ​ജി​ച്ച മി​ക​വ് ര​ക്ഷി​താ​ക്ക​ൾ​ക്ക് പ​രി​പാ​ടി​യി​ലൂ​ടെ ബോ​ധ്യ​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി പ​ഠ​നോ​ത്സ​വം. എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ങ്കാ​ളി​ത്ത​ത്തി​നാ​യി അ​വ​സ​ര​മു​ണ്ടാ​ക്കി. അ​ക്കാ​ദ​മി​ക​വും സ​ർ​ഗാ​ത​മ്ക​വു​മാ​യ മി​ക​വു​ക​ളാ​ണ് പ്ര​ദ​ർ​ശി​പി​ച്ച​ത്. അധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും നി​റ​ഞ്ഞ സ​ദ​സ് പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി.
ശ്രീ​കൃ​ഷ്ണ​പു​രം: പൊ​തു​വേ​ദി​ക​ളി​ൽ അ​ക്കാ​ദ​മി​ക മി​ക​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചു മ​ണ്ണ​ന്പ​റ്റ എ​എ​ൽ​പി.​സ്കൂ​ൾ ന​ട​ത്തു​ന്ന പ​ഠ​നോ​ത്സ​വ​ങ്ങ​ൾ ശ്ര​ദ്ധേ​യം. വി​ദ്യാ​ല​യ​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​ഠ​നോ​ത്സ​വ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ആ​ദ്യ​കേ​ന്ദ്ര​മാ​യ പു​ളി​യ​ക്കാ​ട്ടു​തെ​രു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ: സി.​എ​ൻ.​ഷാ​ജൂ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​ന്പ​ർ വി.​രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രീ ​പ്രൈ​മ​റി തൊ​ട്ട് നാ​ലാം​ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ, ത​ങ്ങ​ളു​ടെ ക്ലാ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ത​യാ​റാ​ക്കി​യെ​ടു​ത്ത സം​ഗീ​ത​ശി​ല്പ​ങ്ങ​ൾ, നാ​ട​ക​ങ്ങ​ൾ, ഗ​ണി​ത​വേ​ള​ക​ൾ, ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ, ഇം​ഗ്ലീ​ഷ് സ്കി​റ്റു​ക​ൾ,റോ​ൾ പ്ലേ, ​പാ​വ​നാ​ട​ക​ങ്ങ​ൾ, ഫ്യൂ​ഷ​ൻ ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ സ്വ​യം അ​വ​ത​രി​പ്പി​ച്ചും കാ​ണി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​യും ന​ട​ത്തി​യ അ​വ​താ​ര​ങ്ങ​ൾ ആ​വേ​ശ​മു​ണ​ർ​ത്തി. 20ന് ​ചേ​റു​ങ്ങോ​ടു ഭാ​ഗ​ത്തും 27ന് ​മ​ണ്ണ​ന്പ​റ്റ സെ​ന്‍റ​റി​ൽ സ​മാ​പ​ന​വും ന​ട​ക്കും. സ​മാ​പ​ന പ​രി​പാ​ടി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.