സാ​ന്ത​്വന​മാ​യി രോ​ഗീ-​ബ​ന്ധു സം​ഗ​മം
Sunday, February 17, 2019 2:17 AM IST
കൊ​ന്ന​ക്കാ​ട്: ബ​ളാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി രോ​ഗീ-​ബ​ന്ധു സം​ഗ​മം ന​ട​ത്തി. പൈ​തൃ​കം ഹെ​റി​റ്റേ​ജി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​വി. മൈ​ക്കി​ൾ, സി​ൽ​വി പ്ര​ഭാ​ക​ര​ൻ, റോ​സ​മ്മ ജോ​സ​ഫ്, കൃ​ഷ്ണ​ൻ, ഇ.​ജെ. ജേ​ക്ക​ബ്, റീ​ന തോ​മ​സ്, ബേ​ബി ചെ​മ്പ​ര​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. പ്രി​യ സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് സി. ​ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​യും ഗാ​ന​മേ​ള​യും ന​ട​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ജി.​ദേ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി.​വി. വി​ലാ​സി​നി സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.