ഹ​യ​ർ സെ​ക്ക​ൻഡറി ല​യ​നനീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: വി.കെ.ശ്രീ​ക​ണ്ഠ​ൻ
Sunday, February 17, 2019 10:39 PM IST
പാ​ല​ക്കാ​ട്: ഹ​യ​ർ സെ​ക്ക​ൻഡറി​യെ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തോ​ട് ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണമെ​ന്ന് ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് വി.കെ.ശ്രീ​ക​ണ്ഠ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​എ​ച്ച്എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ കെ ​എ വ​ർ​ഗ്ഗീ​സ്, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി ഐ.​എം.​സാ​ജി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി ​ആ​ർ രാ​കൃ​ഷ് കു​മാ​ർ (പ്ര​സി), മു​ഹ​മ്മ​ദാ​ലീ​ട​പ്പ​ലം,ഹ​രി​കൃ​ഷ്ണ​ൻ ക​രി​ന്പു​ഴ, ലി​ബി ല​ക്കി​ടി (വൈ​സ്. പ്ര​സി), ഐ.​എം.​സാ​ജി​ദ് (ജ​ന.​സെക്ര), സാ​ജു ചു​ന​ങ്ങാ​ട്, ര​ണ്‍​ദീ​ർ പ​ഴ​ന്പാ​ല​ക്കോ​ട്, ബി​ബി​ത കൊ​ല്ലം​കോ​ട്(​ജോ.​സെ​ക്ര), സു​നി​ൽ ബാ​ബു മ​ണ്ണാ​ർ​ക്കാ​ട് (ട്ര​ഷ), മാ​ത്യു ക​ല്ല​ടി​ക്കോ​ട്, വി.​വി​നോ​ദ് കാ​രാ​കു​ർ​ശ്ശി, അ​ബ്ദു​ൾ​നാ​സ​ർ എ​ട​പ്പ​ലം, ജ​നാ​ർ​ദ്ദ​ന​ൻ വ​ണ്ടി​ത്താ​വ​ളം (സം​സ്ഥാ​ന കൗ​ൻ​സി​ല​ർ​മാ​ർ), തോ​മ​സ് റ്റി ​കു​രു​വി​ള (പ്രി​സി​പ്പാ​ൾ ഫോ​റം ക​ണ്‍​വീ​ന​ർ), സി​ന്ദു വി​ശ്വ​ൻ (വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.