ജ​യ് ഹോ ​പ​ദ​യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Sunday, February 17, 2019 10:39 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ’ജ​യ് ഹോ’ ​പ​ദ​യാ​ത്ര ഇ​ന്ന് ആ​രം​ഭി​ക്കും. കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം എ.​ഐ.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം ​പി നി​ർ​വ്വ​ഹി​ക്കും. ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. 25 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ദ​യാ​ത്ര 361 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് മാ​ർ​ച്ച് 14 ന് ​പാ​ല​ക്കാ​ട്ട് സ​മാ​പി​ക്കും. 100 സ്വീ​ക​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ലാ​യി കേ​ന്ദ്ര​സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കും. മാ​ർ​ച്ച് 15 ന് ​പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സ​മാ​പ​ന പൊ​തു സ​മ്മേ​ള​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ജാ​ഥാ ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി. ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​നം ആ​ഘോ​ഷി​ച്ചു

അ​ഗ​ളി: പു​ലി​യ​റ എ​സ് എ​ൻ ഡി ​പി 3349-ാം ശാ​ഖാ​യോ​ഗം 19-ാം പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം കൊ​ണ്ടാ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചു​മു​ത​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശേ​ഷാ​ൽ​പൂ​ജ​ക​ൾ ന​ട​ന്നു. വൈ​കു​ന്നേ​രം 6.45ന് ​പു​ലി​യ​റ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​യും താ​യ​ന്പ​ക​യും ഉ​ണ്ടാ​യി​രു​ന്നു. ക്ഷേ​ത്രം ത​ന്ത്രി കെ.​കെ. കു​മാ​ര​ൻ ത​ന്ത്രി, കാ​ച്ച​നോ​ലി​ക്ക​ൽ ജ​യ​ൻ​ശാ​ന്തി, ഷി​ന്േ‍​റാ ശാ​ന്തി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് സോ​മ​ൻ മേ​വ​റ​യാ​റ്റ് , വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഈ​റ്റ​യാ​ങ്ക​ൽ, സെ​ക്ര​ട്ട​റി ശ്രീ​ജു അ​ഴി​ക​ണ്ണി​യി​ൽ നേ​തൃ​ത്വം ന​ൽ​കി.