ധീ​ര ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജലി​ക​ൾ
Sunday, February 17, 2019 10:39 PM IST
വ​ട​ക്ക​ഞ്ചേ​രി: യൂ​ത്ത്ഫ്ര​ണ്ട് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ശ്മീ​രി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു.​പ്ര​തി​കാ​ത്മ​ക​മാ​യി 40 മെ​ഴു​കു​തി​രി​ക​ൾ തെ​ളി​ച്ചു കൊ​ണ്ടാ​യി​രു​ന്നു അ​നു​സ്മ​ര​ണം. യൂ​ത്ത്ഫ്ര​ണ്ട് ജേ​ക്ക​ന്പ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ: പ്രേം ​സ​ൻ​മ​ഞ്ഞാ​മ​റ്റം, പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ത്യു അ​റ​ക്ക​പ​റ​ന്പി​ൽ, പി.​ഡി.​ജോ​സ​ഫ്, സെ​ക്ര​ട്ട​റി പി.​എം. കു​രു​വി​ള, ഐ​സ​ക് വെ​ളു​രാ​ൻ, ബി​ജോ​യി മ​ട​ശേ​രി, തോ​മ​സ്സ് ജോ​ണ്‍, അ​റ: ടൈ​റ്റ​സ്, നെ​ബി​ൽ റോ​യ്, ജോ​സ് കീ​ഴ​ക്കേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.