റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 18, 2019 1:00 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​ടു​വാ​ക്കു​ന്ന് - കു​ഞ്ഞി​മു​ഹ​മ്മ​ദ് റോ​ഡ് ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെ​ംബര്‍ ഇ​ന്ദി​രാ ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ര്‍ സി​ബി ഫ്രാ​ന്‍​സി​സ്, കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ​ലീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ സി​എ​ച്ച്സി മ​ണ്ണാ​റു​കു​ന്നേ​ൽ പ​ടി റോ​ഡ് വാ​ർ​ഡ് മെ​ംബർ ജെ​സി പി​ണ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ട​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച നാ​ല്‌ ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മ്മി​ച്ച​ത്. ഷാ​ജി വ​ണ്ട​നാ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ർ​ജ് ചേ​ല​പ്പു​റം, ജോ​ർ​ജ് മ​ണ്ണാ​റു​കു​ന്നേ​ൽ, ജോ​മി മ​ണി​ക്കു​റ്റി, സ​ണ്ണി കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.