ധീ​ര​ജ​വാ​ന്‍​മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് സ​മാ​ധാ​ന​ദീ​പം തെ​ളി​ച്ചു
Monday, February 18, 2019 1:09 AM IST
വെ​ള്ള​റ​ട: ക​ശ്മീ​രി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര​ജ​വാ​ന്‍​മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച് എ​ല്‍​സി​വൈ​എം ഉ​ണ്ട​ന്‍​കോ​ട് ഫെ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ മൗ​ന​ജാ​ഥയും സ​മാ​ധാ​ന​ദീ​പം തെ​ളി​ക്ക​ലും ന​ട​ത്തി.​പ​ന​ച്ച​മൂ​ട്ടി​ല്‍ നി​ന്നും ആ​രം​ഭി​ച്ച മൗ​ന​ജാ​ഥ​യി​ല്‍ നൂ​റു​ക​ണ​ക്കി​നു​പേ​ർ പ​ങ്കെ​ടു​ത്തു.
എ​ല്‍​സി​വൈ​എം ഫെ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി​ര​ഞ്ച​ന്‍, ഫാ. ​യേ​ശു​ദാ​സ്, ഫെ​റോ​ന അ​നി​മേ​റ്റ​ര്‍ ജ​യ​ന്തി, ഫെ​റോ​ന പ്ര​സി​ഡ​ന്‍റ് ആ​ന​ന്ത്, രൂ​പ​താ പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് എ​ന്നി​വ​ർ മൗ​ന​ജാ​ഥയ്​ക്കും സ​മാ​ധാ​ന​ദീ​പം തെ​ളി​ക്ക​ലിനും നേ​തൃ​ത്വം ന​ല്‍​കി.