പാ​ലാ രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം
Monday, February 18, 2019 10:54 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ല​മാ​റ്റം 23ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് രൂ​പ​താ കേ​ന്ദ്രം അ​റി​യി​ച്ചു. പാ​ലാ രൂ​പ​ത ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഗു​ജ​റാ​ത്ത് മി​ഷ​ൻ കോ - ​ഓ​ർഡി​നേ​റ്റ​റാ​യി മോ​ണ്‍. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ലും ചൂ​ണ്ട​ച്ചേ​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ചെ​യ​ർ​മാ​നാ​യി മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ലും ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സാ ഷ്റൈ​ൻ റെ​ക്ട​റാ​യി ഫാ.​ജോ​സ് വ​ള്ളോം​പു​ര​യി​ട​ത്തി​ലും രൂ​പ​താ പ്രൊ​ക്കു​റേ​റ്റ​റാ​യി ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ലും നി​യ​മി​ത​രാ​യി. റ​വ.​ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ (രാ​മ​പു​രം), റ​വ.​ഡോ. അ​ഗ​സ്റ്റ്യ​ൻ പാ​ല​യ്ക്ക​പ​റ​ന്പി​ൽ (അ​രു​വി​ത്തു​റ), റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി (തീ​ക്കോ​യി), റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി​യി​ൽ (കോ​ത​നെ​ല്ലൂ​ർ), ഫാ.​തോ​മ​സ് പു​ല്ലാ​ട്ട് (തു​ട​ങ്ങ​നാ​ട്) എ​ന്നി​വ​രെ ഫൊ​റോ​നാ വി​കാ​രി​മാ​രാ​യും ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​യ​മി​ച്ചു.

വി​കാ​രി​മാ​ർ
1. ഫാ. ​ജോ​സ​ഫ് അ​റ​യ്ക്ക​ൽ- പ​റ​ത്താ​നം
2. ഫാ. ​ജോ​സ​ഫ് ഇ​ല്ല​ത്തു​പ​റ​ന്പി​ൽ-​ഇ​ല​പ്പ​ള്ളി
3. ഫാ. ​ആ​ന്‍റ​ണി ഇ​രു​വേ​ലി​ക്കു​ന്നേ​ൽ - ശാ​ന്തി​പു​രം
4. ഫാ. ​കു​ര്യാ​ക്കോ​സ് ന​രി​തൂ​ക്കി​ൽ - മാ​ന​ത്തൂ​ർ
5. ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി​യി​ൽ -കി​ഴ​ത​ടി​യൂ​ർ
6. ഫാ. ​ജോ​ർ​ജ് പ​ള്ളി​പ്പ​റ​ന്പി​ൽ -ഏ​ഴാ​ച്ചേ​രി
7. ഫാ. ​ജോ​ണ്‍​സ​ണ്‍ പ​രി​യ​പ്പ​നാ​ൽ - അ​ൽ​ഫോ​ൻ​സാ​പു​രം
8. ഫാ. ​തോ​മ​സ് പ​രു​ത്തി​പ്പാ​റ​യി​ൽ -മ​റ്റ​ക്ക​ര
9. ഫാ. ​മാ​ത്യു-​പാ​റ​ത്തൊ​ട്ടി - പെ​രി​ങ്ങു​ളം
10. ഫാ. ​അ​ഗ​സ്റ്റ്യ​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ - അ​രു​വി​ത്തു​റ ഫൊ​റോ​ന
11. ഫാ. ​ജോ​സ​ഫ്-​പാ​ണ്ടി​യാ​മാ​ക്ക​ൽ -വി​ള​ക്കു​മാ​ടം
12. ഫാ. ​അ​ഗ​സ്റ്റ്യ​ൻ പീ​ടി​ക​മ​ല​യി​ൽ - പെ​രി​യ​പ്പു​റം
13. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ത്തൂ​ർ -കി​ഴ​പ​റ​യാ​ർ
14. ഫാ .​തോ​മ​സ് പു​ല്ലാ​ട്ട് -തു​ട​ങ്ങ​നാ​ട് ഫൊ​റോ​ന
15. ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​ന്പി​ൽ -തി​രു​മാ​റാ​ടി
16. ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​ന​ത്ത് - എ​ടാ​ട്
17. ഫാ. ​ജോ​സ​ഫ് പൂ​വ​ത്തു​ങ്ക​ൽ -പൈ​ക
18. ഫാ. ​തോ​മ​സ് മേ​നാ​ച്ചേ​രി -തീ​ക്കോ​യി ഫൊ​റോ​ന
19. ഫാ. ​ജോ​ണ്‍ മ​റ്റം - കൂ​ത്താ​ട്ടു​കു​ളം
20. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​പ്ര​ക്ക​രോ​ട്ട് - മേ​വ​ട
21. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മാ​ന്പ​ള്ളി​ക്കു​ന്നേ​ൽ -ന​ന്പ്യാ​കു​ളം
22. ഫാ. ​ജോ​സ​ഫ് മു​ണ്ട​യ്ക്ക​ൽ - അ​ന്പാ​റ​നി​ര​പ്പേ​ൽ
23. ഫാ. ​ജോ​ർ​ജ് മ​ടു​ക്കാ​വി​ൽ - നീ​ലൂ​ർ
24. ഫാ. ​ജോ​സ​ഫ് വ​യ​ലി​ൽ - കു​ള​മാ​വ്
25. ഫാ. ​കു​ര്യ​ൻ വ​രി​ക്ക​മാ​ക്ക​ൽ -വേ​ദ​ഗി​രി
26. ഫാ. ​മാ​ത്യു കി​ഴ​ക്കേ അ​ര​ഞ്ഞാ​ണി​യി​ൽ -മു​ണ്ടാ​ങ്ക​ൽ
27. ഫാ. ​ജോ​ർ​ജ് കി​ഴ​ക്കേ അ​ര​ഞ്ഞാ​ണി​യി​ൽ - അ​ന്തി​നാ​ട്
28. ഫാ. ​മൈ​ക്കി​ൾ കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ -ഇ​ള​ന്തോ​ട്ടം
29. ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ക്കൊ​ല്ലി​ത്താ​നം -പൂ​ഴി​ക്കോ​ൽ
30. ഫാ. ​ജോ​സ​ഫ് കീ​രാ​ന്ത​ട​ത്തി​ൽ - പെ​രു​ന്തു​രു​ത്ത്
31. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കു​ന്പു​ളു​മൂ​ട്ടി​ൽ -ശാ​ന്തി​ഗി​രി
32. ഫാ. ​ജോ​സ​ഫ് കു​മ്മി​ണി​യി​ൽ -മേ​രി​ലാ​ന്‍റ്
33. ഫാ. ​ഫി​ലി​പ്പ് കു​ള​ങ്ങ​ര -സ്ലീ​വാ​പു​രം
34. ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ -ചോ​ല​ത്ത​ടം
35. ഫാ. ​മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ൽ- കാ​ക്കൊ​ന്പ്
36. ഫാ. ​ജെ​യിം​സ് കൊ​ച്ച​യ്യ​ങ്ക​നാ​ൽ-​ചെ​ന്പി​ളാ​വ്
37. ഫാ. ​ജോ​സ​ഫ് കൊ​ച്ചു​മു​റി​യി​ൽ - ഇ​ട​മ​റു​ക്
38. ഫാ. ​എ​മ്മാ​നു​വ​ൽ കൊ​ട്ടാ​ര​ത്തി​ൽ -മു​ത്തോ​ലി
39. ഫാ. ​തോ​മ​സ് ഒ​ലാ​യ​ത്തി​ൽ - വാ​രി​യാ​നി​ക്കാ​ട്
40. ഫാ. ​തോ​മ​സ് ചി​ല്ല​യ്ക്ക​ൽ -മ​ല​പ്പു​റം
41. ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ- രാ​മ​പു​രം ഫൊ​റോ​ന
42. ഫാ. ​ജോ​ർ​ജ് തെ​രു​വി​ൽ-​വാ​ഗ​മ​ണ്‍
43. ഫാ. ​തോ​മ​സ് തോ​ട്ടു​ങ്ക​ൽ - മീ​ന​ച്ചി​ൽ
44. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തോ​ണി​ക്കു​ഴി​യി​ൽ -കോ​ത​ന​ല്ലൂ​ർ ഫൊ​റോ​ന
45. ഫാ. ​ജോ​സ് ത​റ​പ്പേ​ൽ -ക​രൂ​ർ
46. ഫാ. ​അ​ബ്ര​ഹാം പേ​ഴും​കാ​ട്ടി​ൽ -നെ​ല്ലി​യാ​നി
47. ഫാ. ​ജെ​യിം​സ് വെ​ട്ടു​ക​ല്ലേ​ൽ -കാ​ളി​കാ​വ്
48. ഫാ. ​ജെ​യി​സ് വെ​ണ്ണാ​യി​പ്പി​ള്ളി​ൽ - അ​ന്ത്യാ​ളം
അ​സ്തേ​ന്തി​മാ​ർ
1. ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ൽ -രാ​മ​പു​രം ഫൊ​റോ​ന
2. ഫാ. ​അ​ബ്രാ​ഹം ത​കി​ടി​യേ​ൽ- ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന
3. ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ൽ -പാ​ലാ ക​ത്തീ​ഡ്ര​ൽ
4. ഫാ. ​ജോ​ർ​ജ് പോ​ള​ച്ചി​റ​ക്കു​ന്നും​പു​റം - നീ​ലൂ​ർ
5. ഫാ. ​ജെ​യിം​സ് പ​ന​ച്ചി​ക്ക​ൽ​ക​രോ​ട്ട് - മാ​ൻ​വെ​ട്ടം
6. ഫാ. ​ക്രി​സ്റ്റി പ​ന്ത​ലാ​നി​ക്ക​ൽ -കു​ത്താ​ട്ടു​കു​ളം
7. ഫാ. ​ജോ​ണ്‍ പാ​ക്ക​ര​ന്പേ​ൽ -ളാ​ലം പ​ഴ​യ​പ​ള്ളി
8. ഫാ. ​ഫ്രാ​ൻ​സീ​സ് മാ​ട്ടേ​ൽ -തു​ട​ങ്ങ​നാ​ട് ഫൊ​റോ​ന
9. ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ട്- പാ​ലാ ക​ത്തീ​ഡ്ര​ൽ
10. ഫാ. ​തോ​മ​സ് മ​ണ​ലേ​ൽ സി.​ആ​ർ. എം -​ക​ട​പ്ലാ​മ​റ്റം
11. ഫാ. ​ഫ്രാ​ൻ​സീ​സ് ഇ​ട​ത്തി​നാ​ൽ -രാ​മ​പു​രം ഫൊ​റോ​ന
12. ഫാ. ​ജോ​ർ​ജ് ഈ​റ്റ​യ്ക്ക​ക്കു​ന്നേ​ൽ -ചേ​ർ​പ്പു​ങ്ക​ൽ ഫൊ​റോ​ന
13. ഫാ. ​ദേ​വ​സ്യാ​ച്ച​ൻ വ​ട്ട​പ്പ​ലം -ക​ട​നാ​ട് ഫൊ​റോ​ന
14. ഫാ. ​മാ​ത്യു വ​ള​യം​പ​ള്ളി​ൽ-​മു​ത്തോ​ല​പു​രം
15. ഫാ. ​ജോ​ണ്‍ വ​ട​ക്കേ​ക്ക​ര സി​എം​ഐ- പൈ​ക
16. ഫാ. ​മാ​ത്യു കു​രി​ശും​മൂ​ട്ടി​ൽ -ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന
17. ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശ്ശേ​രി​ൽ - മൂ​ല​മ​റ്റം ഫൊ​റോ​ന
18. ഫാ. ​ജോ​ണ്‍ കൂ​റ്റാ​ര​പ്പ​ള്ളി​ൽ -പൂ​ഞ്ഞാ​ർ ഫൊ​റോ​ന
19. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ലാ​യി​ൽ - ഇ​ല​ഞ്ഞി ഫൊ​റോ​ന
20. ഫാ. ​ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പു​ര​യ്ക്ക​ൽ സി​എം​ഐ - മു​ട്ടു​ചി​റ ഫൊ​റോ​ന
21. ഫാ. ​ജോ​സ​ഫ് കൈ​തോ​ലി​ൽ -ചെ​മ്മ​ല​മ​റ്റം
22. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പേ​ണ്ടാ​നം -വ​ട​ക​ര
23. ഫാ. ​ജോ​ർ​ജ് പൈ​ന്പി​ള്ളി​ൽ -അ​രു​വി​ത്തു​റ ഫൊ​റോ​ന
സ്ഥാ​പ​ന​ങ്ങ​ൾ
1. മോ​ണ്‍. ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ - ചെ​യ​ർ​മാ​ൻ, ചൂ​ണ്ട​ച്ചേ​രി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്
2. മോ​ണ്‍. ജോ​സ​ഫ് ജോ​സ​ഫ്, കോ -​ഓ​ർ​ഡി​നേ​റ്റ​ർ, ഗു​ജ​റാ​ത്ത് മി​ഷ​ൻ
3. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ അ​ട​പ്പ​ശ്ശേ​രി​ൽ - ഡ​യ​റ​ക്ട​ർ, ദ​യ​റ, കാ​പ്പും​ത​ല
4. ഫാ. ​ഗ​ർ​വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ൽ -അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി, ചേ​ർ​പ്പു​ങ്ക​ൽ
5. ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ -മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ്
6. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ട്ടു​പ​റ​യി​ൽ -ഡ​യ​റ​ക്ട​ർ, അ​ൽ​ഫോ​ൻ​സി​യ​ൻ പാ​സ്റ്റ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പാ​ലാ
7. ഫാ. ​അ​ഗ​സ്റ്റ്യ​ൻ കോ​ല​ത്ത് -മെ​ഡി​ക്ക​ൽ ലീ​വ്
8. ഫാ. ​തോ​മ​സ് കൂ​ന​മാ​ക്ക​ൽ -വി​യാ​നി പ്രീ​സ്റ്റ് ഹോം, ​മു​ട്ടു​ചി​റ
9. ഫാ. ​ജോ​സ​ഫ് മേ​യ്ക്ക​ൽ -അ​സി. ഡ​യ​റ​ക്ട​ർ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഷ്റൈ​ൻ, ഭ​ര​ണ​ങ്ങാ​നം
10. ഫാ. ​പോ​ൾ ന​ടു​വി​ലേ​ടം -മാ​നേ​ജ​ർ, സീ​വ്യു എ​സ്റ്റേ​റ്റ്, പ​റ​ത്താ​നം
11. ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ -പ്രൊ​ക്കു​റേ​റ്റ​ർ, ബി​ഷ​പ്സ് ഹൗ​സ്, പാ​ലാ
12. ഫാ .​ജോ​ണ്‍ എ​ടേ​ട്ട് - സെ​ക്ര​ട്ട​റി, ബി​ഷ​പ്സ് ഹൗ​സ്, പാ​ലാ
13. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഴേ​പ​റ​ന്പി​ൽ -ഡ​യ​റ​ക്ട​ർ, വി​ശ്വാ​സ​പ​രി​ശീ​ല​നം. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്, ലീ​ജി​യ​ൻ ഓ​ഫ് മേ​രി, വൊ​ക്കേ​ഷ​ൻ ബ്യൂ​റോ ആ​ൻ​ഡ് ഡ​യ​റ​ക്ട​ർ ശാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ
14. ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ -സ്റ്റേ​റ്റ് ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ കെ​സി​എ​സ്എ​ൽ, ആ​ൻ​ഡ് റെ​സി​ഡ​ന്‍റ്സ് സെ​ന്‍റ് തോ​മ​സ് പ്ര​സ് ബി​ൽ​ഡിം​ഗ് പാ​ലാ
15. ഫാ. ​തോ​മ​സ് ത​യ്യി​ൽ - ഡ​യ​റ​ക്ട​ർ, എ​സ്എം​വൈ​എം (കെ​സി​വൈ​എം), അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജീ​സ​സ് യൂ​ത്ത്, സെ​ക്ര​ട്ട​റി പാ​ലാ ദൂ​ത്, ഡ​യ​റ​ക്ട​ർ, സി​റി​യ​ക് സ്റ്റ​ഡീ​സ്, കു​മ്മ​ണ്ണൂ​ർ
16. ഫാ. ​ജോ​സ​ഫ് തോ​ലാ​നി​ക്ക​ൽ -പ്രൊ​ക്കു​റേ​റ്റ​ർ, മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ, കാ​ക്ക​നാ​ട്
17. ഫാ. ​ജോ​സ് വ​ള്ളോം​പു​ര​യി​ടം - റെ​ക്ട​ർ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഷ്റൈ​ൻ, ഭ​ര​ണ​ങ്ങാ​നം.
18. ഫാ. ​സൈ​റ​സ് വേ​ലം​പ​റ​ന്പി​ൽ - റെ​ക്ട​ർ, മാ​ർ അ​പ്രേം സെ​മി​നാ​രി, പാ​ലാ
19. ഫാ. ​ജോ​ർ​ജ് ചൂ​ര​ക്കാ​ട്ട് (റി​ട്ടേ​ർ​ഡ്) - ഡ​യ​റ​ക്ട​ർ, മാ​ർ അ​പ്രേം പ്രീ​സ്റ്റ് ഹോം ​പാ​ലാ
20. ഫാ. ​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ (റി​ട്ടേ​ർ​ഡ്) - ചാ​പ്ലെ​യി​ൻ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ
21. ഫാ. ​ജോ​സ​ഫ് കി​ഴ​ക്കേ​ക്ക​ര (റി​ട്ടേ​ർ​ഡ്) - സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഷ്റൈ​ൻ, ഭ​ര​ണ​ങ്ങാ​നം
22. ഫാ. ​തോ​മ​സ് വ​ലി​യ​വീ​ട്ടി​ൽ (റി​ട്ടേ​ർ​ഡ്) - സ്പി​രി​ച്വ​ൽ ഡ​യ​റ​ക്ട​ർ, സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഷ്റൈ​ൻ, ഭ​ര​ണ​ങ്ങാ​നം
23. ഫാ. ​തോ​മ​സ് വെ​ടി​ക്കു​ന്നേ​ൽ (റി​ട്ടേ​ർ​ഡ്) - ഡ​യ​റ​ക്ട​ർ, ന​ഴ്സിം​ഗ് കോ​ള​ജ്, ചേ​ർ​പ്പു​ങ്ക​ൽ
24. ഫാ. ​കു​ര്യ​ൻ വെ​ള്ള​രി​ങ്ങാ​ട്ട് (റി​ട്ടേ​ർ​ഡ്)- പാ​സ്റ്റ​റ​ൽ അ​സി​സ്റ്റ​ന്‍റ്, ളാ​ലം പു​ത്ത​ൻ പ​ള്ളി
25. ഫാ. ​മാ​ണി വെ​ള്ളി​ലാം​ത​ടം (റി​ട്ടേ​ർ​ഡ്) - ചാ​പ്ലെ​യി​ൻ, ദേ​വ​മാ​താ ഹോ​സ്പി​റ്റ​ൽ, കൂ​ത്താ​ട്ടു​കു​ളം
26. ഫാ. ​അ​ല​ക്സാ​ണ്ട​ർ കോ​ഴി​ക്കോ​ട്ട് (റി​ട്ടേ​ർ​ഡ്) - കോ​ഴി​ക്കോ​ട്ട് ഹൗ​സ്, ക​ട​നാ​ട്
27. ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ (റി​ട്ടേ​ർ​ഡ്), മാ​ർ അ​പ്രേം പ്രീ​സ്റ്റ് ഹോം, ​പാ​ലാ
28. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണൂ​ർ (റി​ട്ടേ​ർ​ഡ്), മാ​ർ അ​പ്രേം പ്രീ​സ്റ്റ് ഹോം ​പാ​ലാ
29. ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​ക​ള​യി​ൽ (റി​ട്ടേ​ർ​ഡ്), വി​യാ​നി പ്രീ​സ്റ്റ് ഹോം, ​മു​ട്ടു​ചി​റ
30. ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ - പാ​സ്റ്റ​റ​ൽ മി​നി​സ്റ്റ​റി, ഗു​ജ​റാ​ത്ത് മി​ഷ​ൻ
31. ഫാ. ​മൈ​ക്കി​ൾ തോ​ട്ടു​ങ്ക​ൽ -പാ​സ്റ്റ​റ​ൽ മി​നി​സ്റ്റ​റി, ഗു​ജ​റാ​ത്ത് മി​ഷ​ൻ
32. ഫാ. ​പോ​ൾ പാ​റ​പ്ലാ​ക്ക​ൽ - പാ​സ്റ്റ​റ​ൽ മി​നി​സ്റ്റ​റി, ഗു​ജ​റാ​ത്ത് മി​ഷ​ൻ
33. ഫാ. ​ജോ​ണ്‍ ചാ​വേ​ലി​ൽ - പാ​സ്റ്റ​റ​ൽ മി​നി​സ്റ്റ​റി, ഗു​ജ​റാ​ത്ത് മി​ഷ​ൻ
34. ഫാ. ​തോ​മ​സ് വാ​ഴ​ചാ​രി​ക്ക​ൽ -റി​ലീ​വ്ഡ്, വി​കാ​രി വാ​ഗ​മ​ണ്‍
35. ഫാ. ​ജോ​സ് ത​റ​പ്പേ​ൽ - റി​ലീ​വ്ഡ്, അ​സി. മാ​നേ​ജ​ർ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ചേ​ർ​പ്പു​ങ്ക​ൽ പാ​ലാ
36. ഫാ. ​റോ​ബ​ർ​ട്ട് കു​ന്ന​ക്കാ​ട്ട് -റി​ലീ​വ്ഡ്, അ​സി​സ്റ്റ​ന്‍റ് വി​കാ​ർ, ഏ​ന്ത​യാ​ർ
37. ഫാ. ​കു​ര്യ​ൻ ആ​നി​ത്താ​നം -റി​ലീ​വ്ഡ്, വി​കാ​രി, അ​ന്ത്യാ​ളം - റ​സി​ഡ​ന്‍റ്സ് ശാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ
38. ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ്പ​റ​ന്പി​ൽ - റി​ലീ​വ്ഡ്, ഡ​യ​റ​ക്ട​ർ, എ​സ്എം​വൈ​എം
39. ഫാ. ​ജോ​സ​ഫ് മ​ടി​ക്കാ​ങ്ക​ൽ - റി​ലീ​വ്ഡ്, അ​സി. ഡ​യ​റ​ക്ട​ർ എ​സ്എം​വൈ​എം, ആ​ൻ​ഡ് ജീ​സ​സ് യൂ​ത്ത്.