തി​യറ്റ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, February 18, 2019 11:08 PM IST
മു​ഹ​മ്മ: സ​മ​ഗ്ര ശി​ക്ഷ കേ​ര​ള ഹ​ലോ ഇം​ഗ്ലീ​ഷ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പൊ​ക്ലാ​ശേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ തി​യേ​റ്റ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. മൂ​ന്ന്, നാ​ല് ക്ലാ​സു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 40 ഓ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​പ്രി​യേ​ഷ്കു​മാ​ർ ക്യാ​ന്പ് ഉ​ദ​ഘാ​ട​നം ചെ​യ്തു.
ഹ​ലോ ഇം​ഗ്ലീ​ഷ് ആ​ല​പ്പു​ഴ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജി. വി​ൻ​സെ​ന്‍റ്, ചേ​ർ​ത്ത​ല ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ൽ​മോ​ൻ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി.​ബി. സ്വ​ർ​ണ​മ്മ, അ​ധ്യാ​പ​ക​രാ​യ ലി​നി​ജോ​ണ്‍, ര​ശ്മി​മോ​ൾ, ശ്രീ​ജ ര​തീ​ഷ്, ജ്യോ​ത്സ്ന സി​റി​യ​ക് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.