ച​ന്പ​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ഗ്രാ​മ​സ​ഭ​ക​ൾ നാ​ളെ മു​ത​ൽ
Monday, February 18, 2019 11:08 PM IST
മ​ങ്കൊ​ന്പ് : ച​ന്പ​ക്കു​ളം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ഗ്രാ​മ​സ​ഭ​ക​ൾ നാ​ളെ മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു​വ​രെ ന​ട​ക്കും. ഗ്രാ​മ​സ​ഭ​ക​ൾ ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ൾ, തീ​യ​തി, സ്ഥ​ലം എ​ന്ന ക്ര​മ​ത്തി​ൽ : വാ​ർ​ഡ് ഒ​ന്ന് - 28 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നി​ന് ആ​റ്റു​വാ​ത്ത​ല എ​ൽ​പി​സ്കൂ​ൾ, വാ​ർ​ഡ് ര​ണ്ട് - 21 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സ് ഹാ​ൾ, വാ​ർ​ഡ് മൂ​ന്ന് - 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മേ​രി​മാ​താ എ​ൽ​പി​എ​സ് പു​ന്ന​ക്കു​ന്നം. വാ​ർ​ഡ് നാ​ല് - മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തെ​ക്കേ​ക്ക​ര ഗ​വ.​ഹൈ​സ്കൂ​ൾ, വാ​ർ​ഡ് അ​ഞ്ച് - ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് തെ​ക്കേ​ക്ക​ര ഗ​വ. ഹൈ​സ്കൂ​ൾ, വാ​ർ​ഡ് ആ​റ് - 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ണ്ട​ങ്ക​രി ഗ്രാ​മ മ​ന്ദി​രം, വാ​ർ​ഡ് ഏ​ഴ് - 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​ല്ല​ങ്ങ​ടി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ ഹാ​ൾ, വാ​ർ​ഡ് എ​ട്ട് - 20 ന് ​ആ​റു​പ​റ വ​സ​തി​ക്കു സ​മീ​പം, വാ​ർ​ഡ് ഒ​ന്പ​ത് - ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​രേ​ക്കാ​ട് എ​ൽ​പി സ്കൂ​ൾ, വാ​ർ​ഡ് പ​ത്ത് - 26 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കാ​രേ​ക്കാ​ട് എ​ൽ​പി സ്കൂ​ൾ, വാ​ർ​ഡ് 11 - 22 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സ് ഹാ​ൾ, വാ​ർ​ഡ് 12 - 22 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്‍റ്.​ജോ​ർ​ജ് പാ​രീ​ഷ് ഹാ​ൾ, വാ​ർ​ഡ് 13 - 23 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​റ്റു​വാ​ത്ത​ല എ​ൽ​പി സ്കൂ​ൾ. ആ​നു​കൂ​ല്യ​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള അ​പേ​ക്ഷ​ക​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ഫീ​സ്, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫാ​റ​ങ്ങ​ൾ പൂ​രി​പ്പി​ച്ച 18 ന​കം ന​ൽ​ക​ണ​മെ​ന്നു സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.